Thursday, February 25, 2021
Home അനുഷ്ഠാനം

അനുഷ്ഠാനം

തെറ്റായി ഓതുന്ന ഇമാമിനെ തുടർന്നു നമസ്കരിക്കാമോ?

ചോദ്യം: ജമുഅ ഖുത്ബയിൽ ഖുർ ആൻ സൂക്തങ്ങളും ഹദീസുകളും തെറ്റായി ഓതുന്ന ഖത്തീബിനെ പിന്തുടർന്നു നമസ്കരിക്കാമോ? ഉത്തരം: ആയത്തുകളും മറ്റും ഓതുമ്പോൾ തെറ്റിപ്പോകുന്നുവെങ്കിൽ ഔചിത്യമനുസരിച്ച് അതു തിരുത്തിക്കൊടുക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുക യല്ല. തിരുത്താൻ കൂട്ടാക്കുന്നില്ലെങ്കിലേ ബഹിഷ്കരിക്കാൻ...

കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും

ചോദ്യം - വിഗ്രഹാരാധനയെ ശക്തമായെതിർക്കുന്ന മതമാണല്ലോ ഇസ്‌ലാം. എന്നിട്ടും കഅ്ബയിൽ ഒരു കറുത്ത കല്ല് (ഹജറുൽ അസ്‌വദ്) പ്രതിഷ്ഠിച്ചത് എന്തിനാണ്? മറ്റെല്ലാ ബിംബങ്ങളെയും എടുത്തുമാറ്റിയപ്പോൾ അതിനെ മാത്രം നിലനിർത്തിയത് എന്തിന്? ഉത്തരം - ഈ...

മദ്യപിക്കുകയും അതോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച്

ചോദ്യം- മദ്യപിക്കുകയും അതോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്? ഉത്തരം - തികച്ചും ഖേദകരമായ ഒരു കാര്യം, യഥാര്‍ഥ നമസ്‌കാരം മ്ലേച്ഛവൃത്തിക ളില്‍നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും മനുഷ്യരെ തടയുമെന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുള്ളതാണ്. മദ്യപാനമാകട്ടെ...

നമസ്കരിക്കാത്ത യുവാവിനെ വിവാഹം ചെയ്യുന്നത്?

ചോദ്യം: എന്റെടുക്കൽ ഒരു വിവാഹാലോചന വന്നു. അദ്ദേഹം നമസ്കരിക്കാറില്ല. എന്നാൽ, സംസാരിച്ചപ്പോൾ അദ്ദേഹത്തെ സ്വാധീനിക്കാനും നമസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയെങ്കിൽ അദ്ദേഹത്തെ വിവാഹം ചെയ്യാമോ? ഉത്തരം :  അല്ലാഹുവിന്റെ റസൂൽ പറയുന്നു:...

ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?

ചോദ്യം: ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ? മറുപടി: അബൂഹുറൈറ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി ചില ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാവുന്നതാണ്: 'ആരെങ്കിലും ജുമുഅ ദിവസം രാത്രി രണ്ട് റകഅത്ത് നമസ്കരിക്കുകയും, ഓരോ റകഅത്തിലും ഫാത്തിഹയും...

ഉറക്കത്തിൽ നമസ്കാരം നഷ്ടപ്പെട്ടവൻ ഏതാണ് ആദ്യം നമസ്കരിക്കേണ്ടത്?

ചോദ്യം: ഒരാൾ നമസ്കാര സമയത്ത് ഉറങ്ങുകയും മറ്റൊരു നമസ്കാര സമയത്ത് എഴുന്നേൽക്കുകയും ചെയ്തു. ഉദാഹരണം: ളുഹറിന്റെ സമയത്ത് ഉറങ്ങി അസർ നമസ്കാരത്തിന് ശേഷം എഴുന്നേൽക്കുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ളുഹറിന്റെ സമയമെന്നത് അസർ നമസ്കാരം...

സുബ്ഹ് നമസ്കാരത്തിൽ ഖുനൂത്ത്

സുബ്ഹ് നമസ്കാരത്തിൽ ഖുനൂത്ത് ചൊല്ലാൻ മറന്നാൽ എന്തുചെയ്യും? ഉത്തരം:  കർമശാസ്ത്ര പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള ഒരു വിഷയമാണ് സുബ്ഹ് നമസ്കാരത്തിലെ ഖുനൂത്ത്. അത് സുന്നത്താണെന്ന് ചിലർ കരുതുന്നു; അല്ലെന്ന് മറ്റു ചിലരും. നബി(സ) സുബ്ഹ് നമസ്കാരത്തിൽ...

ജമുഅ: സാധുവാകുന്ന ആളെണ്ണം

ചോ: ജമുഅ സാധുവാകുന്നതിനുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ച് 15 അഭിപ്രായങ്ങളുണ്ടെന്നു പറയുന്നുണ്ടല്ലോ. അവ ഏതൊക്കെയാണെന്നറിയിച്ചുതരാമോ? ഉ:  പ്രസ്തുത അഭിപ്രായഭേദങ്ങൾ ഇമാം ഇബ്നുഹജർ തന്റെ ഫത് ഹുൽ ബാരിയിൽ ഉദ്ധരിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു: 1 ഇബ്നുഹസം: ഒരാൾ. 2. ളാഹിരികൾ, നഖഈ,...

ടി.വിക്ക് പുറകിൽ ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധി?

ചോദ്യം: കോവിഡ്- 19 കാരണമായി പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ റേഡിയോ, ടി.വി, സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്? മറുപടി: ജമാഅത്ത് (സംഘടിതമായ) നമസ്കാരമെന്നത് ശ്രഷ്ഠവും മഹത്തായ പ്രതിഫലം ലഭിക്കുന്നതിന് കാരമാകുന്നതുമാണ്....

പ്രത്യേക വസത്രം ധരിക്കുന്ന ഡോക്ടർമാർക്ക് നമസ്കാരം ജംഅ് ചെയ്യാമോ?

ചോദ്യം: കോവിഡ്- 19മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾ പ്രത്യേക വസ്ത്രമാണ് ധരിക്കുന്നത്. അത് ഊരിവെക്കുകയെന്നത് പ്രയാസകരമാണ്. ആയതിനാൽ ഞങ്ങൾക്ക് നമസ്കാരം ജംഅ് ചെയ്യാമോ? മറുപടി: നമസ്കാരത്തിന് ഇസ്‌ലാമിൽ ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്....

പെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ 

ചോദ്യം:  ഞാൻ ഗൾഫിലാണ്, ഈ പ്രാവശ്യം പെരുന്നാൾ നമസ്ക്കാരം താമസ സ്ഥലത്ത് വെച്ചാണല്ലോ, ഞങ്ങൾക്കും അങ്ങനെ തന്നെ. എന്‍റെ സം ശയം: പെരുന്നാൾ നമസ്ക്കാരത്തിന്റെ ഖുത്വുബയുടെ വിഷയത്തിലാണ്. ഇവിടെയുളള പണ്ഡിതന്മാർ ഖുത്വുബ വേണ്ടതില്ല...

ശമ്പളത്തിന്റെ സകാത്

ചോദ്യം:ശമ്പളത്തിന്റെ സകാത് എപ്പോഴാണ് കൊടുക്കേണ്ടത്. ശമ്പളം കിട്ടിയ ഉടനെ അതിന്റെ 2.5 % സകാത് കൊടുക്കണമെന്ന് ചിലർ പറയുന്നു, അങ്ങനെയാണോ? ഉത്തരം: ഒരാളുടെ കൈവശം പണം ഉണ്ടായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം...

Most Read