Sunday, February 28, 2021
Home അനുഷ്ഠാനം ഹജ്ജ് - ഉംറ

ഹജ്ജ് - ഉംറ

കടക്കാരന്‍ ഹജ്ജ് ചെയ്യുമ്പോള്‍

ചോദ്യം: ഒരാള്‍ ഹജ്ജിന് പോകുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അയാള്‍ കടക്കാരനാണ്. ജനങ്ങള്‍ അദ്ദേഹത്തോട് പറയുന്നു; താങ്കള്‍ ഹജ്ജിനു പോവുകയും തുടര്‍ന്ന് മരണമടയുകയും ചെയ്താല്‍ താങ്കള്‍ക്ക് ആ പണം വിട്ട് വീഴ്ച്ച ചെയ്യുന്നതാണ്. എന്നിരുന്നാലും,...

ഹജ്ജ് വീണ്ടും ചെയ്യലാണോ അതല്ല, പാവങ്ങളെ സഹായിക്കലാണോ ഉത്തമം?

ചോദ്യം: ചിലയാളുകള്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. മറ്റുചിലര്‍ റമദാനില്‍ ഉംറയും നിര്‍വഹിക്കുന്നു. ഈയടുത്ത കാലത്തായി ഹജ്ജ് നിര്‍വഹിക്കുന്ന വേളയില്‍ അതിയായി തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് കാരണം ഒരുപാട് ആളുകള്‍ വീണ്...

ബാങ്കിലെ ശബളം കൊണ്ട് ഹജ്ജ് നിര്‍വഹിക്കാമോ?

ചോദ്യം: ഇസ്‌ലാമികമല്ലാത്ത ബാങ്കില്‍ ഒരുപാട് കാലം ഞാന്‍ ജോലിചെയ്തിട്ടുണ്ട്. ആ സമയം ഞാനും എന്റെ ഇണയും ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് മാറി പുതിയൊരു ജോലിയിലേക്ക് ഞാനിപ്പോള്‍ പ്രവേശിച്ചിരിക്കുന്നു. ഇസ്‌ലാമികമല്ലാത്ത ബാങ്കിലായിരുന്നപ്പോള്‍ ഹജ്ജ്...

രക്തസാക്ഷിക്ക് വേണ്ടിയുള്ള ഹജ്ജ് നിര്‍വഹണം

ചോദ്യം : രക്തസാക്ഷിക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കല്‍ അനുവദനീയമാണോ? രക്തസാക്ഷിത്വത്തിന് മുമ്പ് അവര്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ലെന്നിരിക്കെ അതിന്റെ വിധിയെന്താണ്? ഉത്തരം : രക്തസാക്ഷിക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഹജ്ജ് ജീവിതത്തില്‍...

മഹ്‌റമില്ലാതെ ഹജ്ജും ഉംറയും

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പ്രാവശ്യത്തെ നറുക്കെടുപ്പില്‍ ഹജ്ജിനുപോകാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. പക്ഷേ എന്റെ കൂടെ ഭര്‍ത്താവോ, മറ്റു ബന്ധുക്കളോ ഇല്ലാത്തതിനാല്‍ ഹജ്ജിനുപോകാന്‍ പാടില്ല എന്നും, മഹ്‌റമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് പോകുന്നത് നിഷിദ്ധമാണെന്നും,...

ഹജ്ജ് നിര്‍വഹിക്കാന്‍ സകാത്ത് നല്‍കാമോ?

ചോദ്യം: ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തിക കഴിവില്ലാത്ത ഒരാള്‍ക്ക് മറ്റൊരാള്‍ തന്റെ സകാത്തിന്റെ വിഹിതം ഹജ്ജിന്റെ യാത്രാ ചെലവിന് നല്‍കുന്നതിന്റെ വിധിയെന്താണ്? പാവപ്പെട്ട ആളുകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിനായി സകാത്ത് നല്‍കുന്നത് അനുവദനീയമാണ്. കാരണം 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍'...

ഹജ്ജ് ടൂര്‍ വരുമാന മാര്‍ഗമായി സ്വീകരിക്കാമോ?

ചോദ്യം : ആളുകള്‍ക്ക് ഹജ്ജ് യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്ന നിരവധി ഹജ്ജ് ടൂര്‍ കമ്പനികള്‍ ഇന്നുണ്ട്. ഹജ്ജ് യാത്രകള്‍ സംഘടിപ്പിച്ച് അതിലൂടെ ലാഭം നേടുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇത്തരത്തില്‍...

ജോലിയുദ്ദേശിച്ച് പോയി ഉംറ നിര്‍വ്വഹിച്ചാല്‍ സ്വീകാര്യമാവുമോ?

ചോദ്യം : ജോലിയാവശ്യാര്‍ത്ഥം രണ്ടാഴ്ചകാലത്തേക്ക് സൗദിയിലേക്ക് പോയ എനിക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം കിട്ടി. എന്റെ ഉദ്ദേശ്യം ജോലി ആയതിനാല്‍, ആ ഉംറ സ്വീകരിക്കപ്പെടുമോ? മറുപടി : അല്ലാഹു പറയുന്നു.'ആര്‍ ഒരു അണുവിന്റെ തൂക്കം...

ഉംറ ചെയ്യുമ്പോള്‍ വിഗ്ഗ് ധരിക്കാമോ?

ചോദ്യം :ഇന്‍ഷാ  അല്ലാഹ്, ഞാന്‍ ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. മുടിയോ വിഗ്ഗോ പോലുള്ള ഒരു ഹെയര്‍ യൂനിറ്റ് ഞാന്‍ ധരിക്കുന്നുണ്ട്. ഞാനത് ഒരിക്കലും എടുത്തു മാറ്റാറില്ല. വല്ലപ്പോഴും അത് മാറ്റേണ്ടി വരിക, മാനസികമായി...

ഒരു യാത്രയില്‍ ഒരുപാട് ഉംറകള്‍ ?

ചോദ്യം: ഇന്‍ശാ അല്ലാഹ്, ഞാന്‍ ഉംറക്കു പോകാനുദ്ദേശിക്കുന്നു. നാലു ദിവസം ഞാന്‍ മക്കയിലായിരിക്കും. ആദ്യ ദിവസം ഞാന്‍ ഉംറ നിര്‍വഹിക്കും. അങ്ങനെ, ബാക്കി ദിവസങ്ങളിലായി എനിക്ക് മൂന്നു ഉംറകള്‍ നിര്‍വഹിക്കാമോ? മറുപടി: മക്കയില്‍ താമസിക്കുന്ന...

ഹജ്ജിന്ന് സൂക്ഷിച്ച പണത്തിന്നു സകാത്തുണ്ടോ?

ഞാന്‍ ഈ വര്‍ഷം ഹജ്ജിന്നു പോകാനാഗ്രഹിക്കുന്നു. തദാവശ്യാര്‍ത്ഥം ഏകദേശം 3500 അമേരിക്കന്‍ ഡോളര്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സംഖ്യക്ക് ഞാന്‍ സകാത്ത് നല്‍കേണ്ടതുണ്ടോ? മറുപടി: ഇസലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുന്നതിലും അവ നടപ്പാക്കുന്നതിലും താങ്കള്‍ക്കുള്ള താല്‍പര്യത്തെ ഞങ്ങള്‍...

‘വ്യാജ’ മഹ്‌റമിന്റെ കൂടെയുള്ള ഹജജ്

ഞങ്ങളുടെ പ്രദേശത്ത് നിന്നും ഒരു സ്വകാര്യ ഹജ്ജ്ഗ്രൂപ്പിന് കീഴില്‍ 'വ്യാജ' മഹ്‌റമിന്റെ കൂടെ ഹജ്ജിനും ഉംറക്കുമായി ചില സ്ത്രീകള്‍ പുറപ്പെടുകയുണ്ടായി. അതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? അങ്ങനെ നിര്‍വഹിക്കുന്ന ഹജ്ജും ഉംറയും മഖ്ബൂലും മബ്‌റൂറുമായി...

Most Read