Sunday, February 28, 2021

നോമ്പ്

എന്താണ് ശവ്വാല്‍ നോമ്പിന്റെ ശ്രേഷ്ഠത

ശവ്വാലിലെ ആറ് നോമ്പ് പല നിലക്കും പ്രാധാന്യമുള്ളതും പുണ്യകരവും ശ്രേഷ്ഠവുമാണ്. ഏതൊരു സല്‍ക്കര്‍മവും ചെയ്തുകഴിഞ്ഞാല്‍ അതു പറ്റേ ഉപേക്ഷിക്കാതെ അതുമായുള്ള ബന്ധം പറ്റെ വിഛേദിക്കാതെ, ഒരു തുടര്‍ച്ചയും നൈരന്തര്യവും ഉണ്ടാകുന്നത് ആ കര്‍മം...

ഫിത്വര്‍ സകാത്ത് നാട് മാറി നല്‍കല്‍

ചോദ്യം: ഫിത്വര്‍ സകാത്ത് സ്വന്തം മഹല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ? ദരിദ്രരും പട്ടിണിക്കാരും മറ്റു പ്രദേശങ്ങളില്‍ ഉള്ള സാഹചര്യത്തില്‍ അവിടങ്ങളില്‍ നല്‍കുന്നതിന്റെ വിധി എന്താണ്. പ്രയാസമനുഭവിക്കുന്നവര്‍ തൊട്ടടുത്ത മഹല്ലുകളിലും പ്രദേശങ്ങളിലുമുണ്ട്. ഫിത്വര്‍ സകാത്ത് മഹല്ലിന്...

സകാതുല്‍ ഫിത്വ് ര്‍ ബിരിയാണി അരി

ചോദ്യം: കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്. എന്നാല്‍...

അയ്യാമുത്തശ്‌രീഖില്‍ നോമ്പ് ഹറാം

ദുല്‍ഹിജ്ജ മാസം 11, 12 , 13 ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ് രീഖ് എന്ന് പറയുന്നത്, ഈ ദിവസങ്ങള്‍ കൂടി പെരുന്നാള്‍ ദിവസങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്, പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നത് നിഷിദ്ധമാണ്. ഈ മൂന്നു ദിവസങ്ങളിലും...

മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഒന്നിലധികം ബന്ധുക്കള്‍ക്ക് നോമ്പെടുക്കാമോ?

ഇബ്‌നു അബ്ബാസ്(റ) റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍(സ) പറഞ്ഞതായി പറയുന്നു: ''എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാനുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ?'' നബി(സ) പറഞ്ഞു: ''നിങ്ങളുടെ...

നോമ്പും ടെലിവിഷനും

ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളും സിനിമകളും പരമ്പരകളും കാണുന്നത് നോമ്പിനെ നിഷ്ഫലമാക്കുമോ? മറുപടി: നന്മയും തിന്മയും ഉള്‍ച്ചേര്‍ന്നിട്ടുള്ള മാധ്യമങ്ങളില്‍ ഒന്നാണ് ടെലിവിഷന്‍. മാധ്യമങ്ങളുടെ വിധി എല്ലായ്‌പ്പോഴും അതിന്റെ ഉദ്ദേശ്യം പരിഗണിച്ചാണ്. റേഡിയോ, പത്രം...

ബിരിയാണി അരി ഫിത്ര്‍ സകാത്തായി നല്‍കുമ്പോള്‍

ചോദ്യം : കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്....

ഫിത്ര്‍ സകാത്ത് മഹല്ലിന് പുറത്ത് നല്‍കാമോ?

ചോദ്യം : ഞങ്ങളുടെ മഹല്ലിന് കീഴില്‍ 150 കുടുംബങ്ങള്‍ താമസിക്കുന്നു. ഫിത്ര്‍ സകാത്ത് ഈ കുടുംബങ്ങളില്‍നിന്ന് മഹല്ല് കമ്മിറ്റി ശേഖരിച്ച് മഹല്ലില്‍ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. മഹല്ലില്‍ ഇരുപതില്‍ താഴെ കടുംബങ്ങളേ...

നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍

ചോദ്യം : റമദാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ്?   മറുപടി : ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാനിലെ നോമ്പ്. പ്രായപൂര്‍ത്തിയായ, യാത്രക്കാരനോ രോഗിയോ അല്ലാത്ത എല്ലാ...

റജബ് 27-ലെ നോമ്പ്

ചോദ്യം : റജബ് 27-ന് സുന്നത്ത് നോമ്പുണ്ടെന്നും അതിന് സവിശേഷമായ പ്രതിഫലമുണ്ടെന്നും ചിലര്‍ വിവരിക്കുന്നത് കേട്ടു. റജബ് 27-ന് ആയിരുന്നോ പ്രവാചകന്‍(സ)യുടെ ഇസ്രാഅ് സംഭവിച്ചത്. വിശദീകരണം തേടുന്നു? മറുപടി:  അല്ലാഹുവോ പ്രവാചകനോ നിയമമാക്കിയിട്ടില്ലാത്തതും സച്ചരിതരായ...

Most Read