ചോദ്യം- മദ്യപിക്കുകയും അതോടൊപ്പം നമസ്കരിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
ഉത്തരം - തികച്ചും ഖേദകരമായ ഒരു കാര്യം, യഥാര്‍ഥ നമസ്കാരം മ്ലേച്ഛവൃത്തിക ളില്‍നിന്നും ദുഷ്കര്മങ്ങളില് നിന്നും മനുഷ്യരെ തടയുമെന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുള്ളതാണ്. മദ്യപാനമാകട്ടെ...
ചോദ്യം: എന്റെടുക്കൽ ഒരു വിവാഹാലോചന വന്നു. അദ്ദേഹം നമസ്കരിക്കാറില്ല. എന്നാൽ, സംസാരിച്ചപ്പോൾ അദ്ദേഹത്തെ സ്വാധീനിക്കാനും നമസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയെങ്കിൽ അദ്ദേഹത്തെ വിവാഹം ചെയ്യാമോ?
ഉത്തരം : അല്ലാഹുവിന്റെ റസൂൽ പറയുന്നു:...
ചോദ്യം: ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?
മറുപടി: അബൂഹുറൈറ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി ചില ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാവുന്നതാണ്: 'ആരെങ്കിലും ജുമുഅ ദിവസം രാത്രി രണ്ട് റകഅത്ത് നമസ്കരിക്കുകയും, ഓരോ റകഅത്തിലും ഫാത്തിഹയും...
ചോദ്യം: ഒരാൾ നമസ്കാര സമയത്ത് ഉറങ്ങുകയും മറ്റൊരു നമസ്കാര സമയത്ത് എഴുന്നേൽക്കുകയും ചെയ്തു. ഉദാഹരണം: ളുഹറിന്റെ സമയത്ത് ഉറങ്ങി അസർ നമസ്കാരത്തിന് ശേഷം എഴുന്നേൽക്കുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ളുഹറിന്റെ സമയമെന്നത് അസർ നമസ്കാരം...
ചോ: ജമുഅ സാധുവാകുന്നതിനുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ച് 15 അഭിപ്രായങ്ങളുണ്ടെന്നു പറയുന്നുണ്ടല്ലോ. അവ ഏതൊക്കെയാണെന്നറിയിച്ചുതരാമോ?
ഉ: പ്രസ്തുത അഭിപ്രായഭേദങ്ങൾ ഇമാം ഇബ്നുഹജർ തന്റെ ഫത് ഹുൽ ബാരിയിൽ ഉദ്ധരിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു:
1 ഇബ്നുഹസം: ഒരാൾ.
2. ളാഹിരികൾ, നഖഈ,...
ചോദ്യം: കോവിഡ്- 19 കാരണമായി പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ റേഡിയോ, ടി.വി, സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്?
മറുപടി: ജമാഅത്ത് (സംഘടിതമായ) നമസ്കാരമെന്നത് ശ്രഷ്ഠവും മഹത്തായ പ്രതിഫലം ലഭിക്കുന്നതിന് കാരമാകുന്നതുമാണ്....
ചോദ്യം: കോവിഡ്- 19മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾ പ്രത്യേക വസ്ത്രമാണ് ധരിക്കുന്നത്. അത് ഊരിവെക്കുകയെന്നത് പ്രയാസകരമാണ്. ആയതിനാൽ ഞങ്ങൾക്ക് നമസ്കാരം ജംഅ് ചെയ്യാമോ?
മറുപടി: നമസ്കാരത്തിന് ഇസ്ലാമിൽ ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്....
ചോദ്യം: ഞാൻ ഗൾഫിലാണ്, ഈ പ്രാവശ്യം പെരുന്നാൾ നമസ്ക്കാരം താമസ സ്ഥലത്ത് വെച്ചാണല്ലോ, ഞങ്ങൾക്കും അങ്ങനെ തന്നെ. എന്റെ സം ശയം: പെരുന്നാൾ നമസ്ക്കാരത്തിന്റെ ഖുത്വുബയുടെ വിഷയത്തിലാണ്. ഇവിടെയുളള പണ്ഡിതന്മാർ ഖുത്വുബ വേണ്ടതില്ല...
പണ്ടുമുതലേ തർക്കമുള്ള ഒരു വിഷയമാണ് ഇത്. വളരെ ഒറ്റപ്പെട്ട ചില വീക്ഷണങ്ങൾ ഒഴിച്ചു നിർത്തിയാൽ ബഹുഭൂരി പക്ഷം ഇമാമുകളും, ഫുഖഹാക്കളും സ്ത്രീകൾ പുരുഷന്മാര്ക്ക് ഇമാമാകാൻ പാടില്ല എന്ന അഭിപ്രായക്കാരാണ്. ഇതു സംബന്ധമായി വിലക്കുന്നതോ,...
ചോദ്യം: മുസ്ഹഫ്, മൊബൈല്‍ തുടങ്ങിയവയില്‍ നോക്കി ഇമാമിന് ഓതാമോ?
നമസ്ക്കാരത്തിൽ നോക്കിയോതാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. എങ്കിലും ഹൃദിസ്ഥമാക്കിയവർ ഇല്ലാതിരിക്കുകയും, കാണാതെ ഓതിയാൽ തെറ്റുകൾ കൂടി നമസ്ക്കാരത്തിൽ ഏകാഗ്രത നഷ്ടപ്പെടുമെന്ന് ആശങ്കിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നോക്കിയോ...
ചോദ്യം- നമസ്കാരത്തില്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അനുവദനീയമാണോ ?
ഉത്തരം- ഇസ്ലാമിന്റെ പ്രധാന പ്രമാണങ്ങൾ ഖുർആനും സുന്നത്തും തുറാസും പണ്ഡിതാഭിപ്രായവുമൊക്കെയാണ്.ഈ വിഷയത്തിൽ ഖുർആൻ മൊത്തത്തിൽ പറയുന്ന ഒരു വാചകം മതി ഈ...