ചോദ്യം: ഞാന്‍അഞ്ച് ലക്ഷം രൂപ ഒരാള്‍ക്ക് കടമായി നല്കുന്നു. പകരം അദ്ദേഹത്തിന്റെ കൈവശമുള്ള വീട് (ചുരുങ്ങിയത് 2500 രൂപ പ്രതിമാസ വാടക കിട്ടുന്ന) എനിക്കുപയോഗിക്കാന്നല്കുന്നു. അദ്ദേഹം കാഷ് തിരിച്ചടക്കുന്നതുവരെ ആ വീട് എനിക്ക്...
പല ആവശ്യങ്ങള്‍ക്കായി നിരന്തരം ബാങ്കിടപാടുകള്‍ നടത്തുന്ന ഒരാളാണ് ഞാന്‍. പുതുതലമുറ ബാങ്കിങ് സംവിധാനത്തിന്റെ ഒട്ടുമിക്ക സേവനങ്ങളും ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. സേവിങ്സ് അക്കൗണ്ടില്‍ വരുന്ന ചെറിയ പലിശ രോഗികളെയോ നിര്ധരരെയോ സഹായിക്കാനായി നീക്കിവെക്കുകയാണ് സാധാരണ...
ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കായി സ്ഥാപനം പല തരത്തിലുള്ള ലോണുകളും നല്‍കുന്നുണ്ട്. പ്രസ്തുത ലോണുകള്‍ക്ക് ഇതര ബാങ്കുകളെ അപേക്ഷിച്ച് വളരെ തുച്ഛമായ പലിശ നിരക്കാണുള്ളത്. സ്വന്തമായി വാഹനം ഇല്ലാത്ത...
ബാങ്ക് അക്കൗണ്ട് വഴി ശമ്പളം സ്വീകരിക്കുന്ന ഒരു ജീവനക്കാരനാണ് ഞാന്‍. ഒരു മാസത്തില്‍ എന്തോ അബദ്ധം സംഭവിച്ച് രണ്ടു തവണ ശമ്പളം എന്റെ അക്കൗണ്ടിലെത്തി. കമ്പനിയുടെ ഉത്തരവാദപ്പെട്ടവരെ ഇക്കാര്യം അറിയിച്ചപ്പോള്‍ മറ്റാരുടെയെങ്കിലും അക്കൗണ്ടില്‍...
കൊമേഴ്സ് പഠനത്തിന് ശേഷം പല ജോലികളും ഞാന്‍ അന്വേഷിച്ചുവെങ്കിലും എനിക്ക് തരപ്പെട്ടു കിട്ടിയത് ഒരു ബാങ്കിലെ ജോലി മാത്രമാണ്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പലിശയിലധിഷ്ഠിതമാണ്. പലിശയുടെ കണക്കെഴുതുന്നത് പോലും ശപിക്കപ്പെട്ട പ്രവര്‍ത്തനമാണെന്നും എനിക്കറിയാം. ഉപജീവന...
മോഷണ മുതലാണെന്ന് അറിഞ്ഞു കൊണ്ട് ഒരു വസ്തു വാങ്ങുന്നതിന്റെ വിധി എന്താണ്?
മറുപടി: വില്പന നടത്തുന്ന വസ്തു വില്ക്കുന്നവന്റെ ഉടമസ്ഥതയിലുള്ളതായിരിക്കണം എന്നത് കച്ചവടം സാധുവാകുന്നതിന് ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ഉപാധിയാണ്. എന്നാല്‍ മോഷണ മുതലിന്റെ...
നിര്‍ബന്ധിതാവസ്ഥ കാരണം ഒരു വസ്തു അതിന്റെ മാര്‍ക്കറ്റ് വിലയിലും കുറച്ച് വില്ക്കാന് ഒരാള്‍ തയ്യാറാകുന്നു. ആ വസ്തു വാങ്ങുന്നതിന്റെ വിധി എന്താണ്?
ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇടപാടുകളിലെ പൊതു അടിസ്ഥാനം പരസ്പര ധാരണയും തൃപ്തിയുമാണ്. ഒരു...
ചോദ്യം: കാരുണ്യ പ്രവര്ത്തനങ്ങക്കാവശ്യമായ പണം സംഭാവനകളിലൂടെ കണ്ടെത്തുന്നതിന് സമ്മാന കൂപ്പണുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ലോട്ടറി പോലെ അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൂപ്പണുകള്‍ക്ക് സമ്മാനം നല്കുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. നല്ല കാര്യങ്ങള്‍ക്ക്...
ചോദ്യം: ബംബര്‍ സമ്മാനങ്ങളുടെ കാലമാണല്ലോ ഇത്. പാശ്ചാത്യ നാടുകളാണ് ഇതിന്റെ ഉറവിടം. പണം കൊടുത്ത് വാങ്ങുന്ന കൂപ്പണുകളിലൂടെയോ ഏതെങ്കിലും വസ്തുക്കള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകളിലൂടെയോ കാര്‍, സ്വര്‍ണം പോലുള്ള ബംബര്‍ സമ്മാനങ്ങള്‍ ലഭിക്കുന്നു....
വീട് പണയവസ്തുവായി സ്വീകരിക്കുന്ന വീട് ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?
മറുപടി: വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ബഖറയുടെ അവസാനത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കൂട്ടത്തില്‍ പണയമിടപാടിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. 'നിങ്ങള്‍ യാത്രയിലായിരിക്കുകയും പ്രമാണമെഴുതാന്...
ഇക്കാലത്ത് ഏറെ പ്രചാരമുള്ള ഒന്നാണ് ഇന്‍ഷുറന്‍സ് സംവിധാനം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം അനുവദനീയമാണത്?
മറുപടി: ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇന്‍ഷുറന്‍സ്. പൂര്‍ണമായും ഇസ്ലാമികമായിട്ടുള്ള ഒരു ചുറ്റുപാടിലല്ല നാം...