കോളേജുകളിലും സര്വകലാശാലകളിലും പഠിക്കുന്ന വിദ്യാര്ഥികള്ക്ക് ആവശ്യമായ അസൈന്മെന്റുകളും റിസര്ച്ച് ജോലികളും ചെയ്തുകൊടുക്കുന്ന നിരവധി വെബ്സൈറ്റുകള് ഇന്ന് നിലവിലുണ്ട്. ഇത്തരം ജോലികള് ചെയ്യുന്നതിലൂടെ വരുമാനം നേടുന്ന നിരവധി ആളുകളുമുണ്ട്. ഇത്തരം പ്രവര്ത്തനങ്ങളിലൂടെ പണമുണ്ടാക്കുന്നത് അനുവദനീയമാണോ?
മറുപടി:...
വേശ്യാവൃത്തിയിലേര്പ്പെടുന്ന സ്ത്രീകളെ കുറിച്ച് പലപ്പോഴും ഞാന് ആലോചിക്കാറുണ്ട്. മക്കളെ വളര്ത്തുന്നതിനും കുടുംബം പുലര്ത്തുന്നതിനും മാന്യമായ മറ്റു തൊഴിലുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില് വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നവരുടെ വിധി എന്താണ്? നിര്ബന്ധിതാവസ്ഥയുടെ ഇളവനുസരിച്ച് അവര്ക്കത് അനുവദനീയമാകുമോ?...
ചെയ്യുന്ന ജോലിയില് വേണ്ടത്ര ശ്രദ്ധ നല്കാത്ത ചില ഉദ്യോഗസ്ഥരുണ്ട്. മേലുദ്യോഗസ്ഥന് അനുവാദം നല്കിയിട്ടുണ്ടെന്ന് പറഞ്ഞ് സ്ഥിരമായി വൈകുകയും ജോലിയില് ഉപേക്ഷ വരുത്തുകയും ചെയ്യുന്നവരെയും കാണാം. എന്നാല് ഒരാള് ഇങ്ങനെ പ്രവര്ത്തിക്കുന്നത് ഇസ്ലാമികാധ്യാപനങ്ങള് പ്രകാരം...
കൊമേഴ്സ് പഠനത്തിന് ശേഷം പല ജോലികളും ഞാന് അന്വേഷിച്ചുവെങ്കിലും എനിക്ക് തരപ്പെട്ടു കിട്ടിയത് ഒരു ബാങ്കിലെ ജോലി മാത്രമാണ്. ബാങ്കിന്റെ പ്രവര്ത്തനങ്ങളെല്ലാം പലിശയിലധിഷ്ഠിതമാണ്. പലിശയുടെ കണക്കെഴുതുന്നത് പോലും ശപിക്കപ്പെട്ട പ്രവര്ത്തനമാണെന്നും എനിക്കറിയാം. ഉപജീവന...
ചോദ്യം : മുസ്ലിം ലോകത്ത് ജോലികളില് ഏര്പ്പെട്ടിരിക്കുന്ന നിരവധി കുട്ടികളുണ്ട്. ഇസ്ലാം കുട്ടികള്ക്ക് അവരുടെ അവകാശങ്ങള് വകവെച്ചു കൊടുക്കുന്നില്ല എന്ന തരത്തിലാണിത് വ്യാഖ്യാനിക്കപ്പെടുന്നത്. ബാലവേലക്ക് എന്തെങ്കിലും നിര്ണിതമായ വിലക്കുകള് ഇസ്ലാം നിശ്ചയിച്ചിട്ടുണ്ടോ?
മറുപടി...
കച്ചവടത്തില് ഇടനിലക്കാരായി ബ്രോക്കര്മാര് ഉണ്ടാകുന്നത് ഇസ്ലാമിക ശരീഅത്ത് അംഗീകരിക്കുന്നുണ്ടോ ?
മറുപടി : കച്ചവടത്തിലോ മറ്റ് വ്യാപാര ഇടപാടുകളിലോ മധ്യവര്ത്തിയായി ഒരാളുണ്ട് എന്നതിലും അയാള് തന്റെ ജോലിക്ക് പ്രതിഫലം വാങ്ങുന്നതിലും പ്രശ്നമില്ല. എന്നാല് ഇത്തരം...
ജോലിക്ക് പോകുന്നതില് നിന്ന് ഭാര്യയെ തടയാന് ഭര്ത്താവിന് അവകാശമുണ്ടോ? വിവാഹം ചെയ്യുന്ന സമയത്ത് അവര് ഒരു അധ്യാപികയാണെന്ന് ഭര്ത്താവിന് അറിയുമായിരുന്നു. ഈ വിഷയത്തില് മാലികി മദഹബിന്റെ നിലപാട് എന്താണ്? അല്ലെങ്കില് അഹ്ലുസുന്നത്തി വല്ജമാഅഃയുടെ...