Sunday, February 28, 2021
Home വിശ്വാസം

വിശ്വാസം

‘ഇമാം മഹ്ദി’: ഭൂമിയിലെ മൂന്നിൽ രണ്ട് മരിക്കുമോ?

ചോദ്യം: ഇമാം ജഅ്ഫർ അസ്സ്വാദിഖ് പറഞ്ഞതായി ഇപ്രകാരം ഞാൻ ഇന്റർനെറ്റിൽ വായിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: 'ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഭൂമിയിലെ നിവാസികളിൽ മൂന്നിൽ രണ്ട് മരിക്കുന്നതാണ്. മൂന്നിലൊന്ന് രോഗം കൊണ്ടും മറ്റൊരു...

പരലോക വിശ്വാസവും പുനർജന്മ സങ്കൽപവും

ചോദ്യം-  ''ഇസ്‌ലാമിലെ പരലോക വിശ്വാസവും ഹിന്ദുമതത്തിലെ പുനർജന്മ സങ്കൽപവും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ? ഉണ്ടെങ്കിൽ എന്താണ്? പുനർജന്മ സങ്കൽപത്തെ ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?'' ഉത്തരം-  മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുന്നില്ല എന്ന ഒരൊറ്റ കാര്യത്തിൽ...

ഇസ്‌ലാം അടിമത്തം നിരോധിക്കാതിരുന്നതെന്തുകൊണ്ട്?

ചോദ്യം- ''ഇസ്‌ലാം അടിമത്തം നിരോധിച്ചിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എങ്കിൽ സമത്വത്തെയും നീതിയെയും സംബന്ധിച്ച് സംസാരിക്കാൻ ഇസ്‌ലാമിന് എന്തവകാശമാണുള്ളത്?'' ഉത്തരം-  മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിൽ...

രോഗം പിടിപ്പെട്ട പിതാവിനെ ഉപദേശിക്കുന്നത്?

ചോദ്യം: വിശ്വാസം കൈകൊണ്ടിട്ടില്ലാത്ത എന്റെ പിതാവ് മാരകമായ രോഗത്താൽ പ്രയാസമനുഭവിക്കുകയാണ്. അദ്ദേഹത്തെ ദേഷ്യപ്പെടുത്താതെയും വേദനിപ്പിക്കാതെയും എങ്ങനെയാണ് ഉപദേശിക്കാൻ കഴിയുക? ഞാൻ അദ്ദേഹത്തിന്റെ നന്മയും, അല്ലഹാവിൽ നിന്നുളള പ്രീതിയും മാത്രമാണ് ആഗ്രഹിക്കുന്നത്. അല്ലാഹുവിന്റെ കോപത്തിന്...

കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും

ചോദ്യം - വിഗ്രഹാരാധനയെ ശക്തമായെതിർക്കുന്ന മതമാണല്ലോ ഇസ്‌ലാം. എന്നിട്ടും കഅ്ബയിൽ ഒരു കറുത്ത കല്ല് (ഹജറുൽ അസ്‌വദ്) പ്രതിഷ്ഠിച്ചത് എന്തിനാണ്? മറ്റെല്ലാ ബിംബങ്ങളെയും എടുത്തുമാറ്റിയപ്പോൾ അതിനെ മാത്രം നിലനിർത്തിയത് എന്തിന്? ഉത്തരം - ഈ...

ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?

ചോദ്യം-''ഇസ്‌ലാം പുരുഷമേധാവിത്വപരമല്ലേ? ഖുര്‍ആന്‍ നാലാം അധ്യായം 34-ാം വാക്യം തന്നെ ഇതിനു തെളിവാണല്ലോ?'' ഉത്തരം- ഖുര്‍ആന്‍ നാലാം അധ്യായം മുപ്പത്തിനാലാം വാക്യം കുടുംബഘടനയെ സംബന്ധിച്ച ദൈവികനിര്‍ദേശമാണ്. അത് ഈ വിധമത്രെ: ''പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു....

സ്വപ്ന വ്യാഖ്യാനവും ജോത്സ്യവും ഒന്നുതന്നെയോ?

ചോദ്യം: ഇബ്നുസീരിന്റെ സ്വപ്ന വ്യാഖ്യാനത്തെ കുറിച്ച ഇസ് ലാമിക മാനം എന്താണ്? അദൃശ്യ ജ്ഞാനവുമായി ബന്ധപ്പെട്ട വല്ലതും അതിൽ കാണുന്നുണ്ടോ? ഉദാഹരണമായി, ഇപ്രകാരം സ്വപ്നം കാണുകയാണെങ്കിൽ അത് ഇന്നതിന്റെ തെളിവാണെന്ന് എന്ന് പറയുക....

കപടവിശ്വാസികളുടെ സ്ഥാനം നരകത്തിന്റെ അടിത്തട്ടോ?

ചോദ്യം: കപടവിശ്വാസികളിൽ ആർക്കാണ് നരകത്തിന്റെ അടിത്തട്ടിൽ സ്ഥാനം ലഭിക്കുന്നത്? എല്ലാ മുനാഫിഖുകളുടെയും സ്ഥാനവും നരകത്തിന്റെ അടിത്തട്ടാണോ? മറുപടി: ഇസ്‌ലാമിനെ (الإسلام) പ്രകടമാക്കുകയും നിഷേധത്തെ (الكفر) ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ സ്ഥാനം നരകത്തിന്റെ അടിത്തട്ടാണ് (الدرك...

രാജ്യസ്‌നേഹവും ഇസ്‌ലാമും രണ്ടുപക്ഷമല്ല

ദേശസ്‌നേഹം ഇസ്‌ലാമിനോട് എതിരാകുമോ? ഒരു രാജ്യത്തിന്റെ ദേശീയത, ഇസ്‌ലാമിനെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന രീതിയില്‍ പരസ്പരം വൈരുദ്ധ്യമാണെങ്കില്‍ എന്തു ചെയ്യണം? മറുപടി: അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരരുടെയും മേലില്‍...

ഏതാണ് ആ സംഘം?

ചോദ്യം: അല്ലാഹു പറയുന്നു: 'നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം - നിങ്ങൾ മതത്തെ നേരാവണ്ണം നിലനിർത്തുക, അതിൽ ഭിന്നിക്കാതരിക്കുക എന്നകാര്യം...

ഇബ്റാഹീം നബിയുടെ മില്ലത്ത് ഏതായിരുന്നു?

ചോദ്യം: അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: 'നിങ്ങൾ യഹൂദരോ കൈസ്ത്രവരോ ആയാലേ നേർവഴിയിലാകൂ എന്നാണവർ പറയുന്നത്. എന്നാൽ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്റാഹീമിന്റെ മാർഗമാണ് പിൻപറ്റേണ്ടത്. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.'...

ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവരോടുള്ള നിലപാട്?

ചോദ്യം: വിശുദ്ധ ഖുർആനെയും പ്രവാചക സുന്നത്തിനെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന ആളുകളോട് വിശ്വാസി സ്വീകരിക്കേണ്ട സമീപനമെന്ത്? അവരോട് തർക്കിക്കുകയാണോ അതല്ല, അവരെ അവഗണിക്കുകയാണോ വേണ്ടത്? മറുപടി: വിശുദ്ധ ഖുർആനെയും പ്രവാചക...

Most Read