Sunday, February 28, 2021
Home ഫിഖ്ഹ്- വൈദ്യശാസ്തം

ഫിഖ്ഹ്- വൈദ്യശാസ്തം

കൊറോണ ബാധിച്ചവരുടെ മയ്യിത്ത് ദഹിപ്പിക്കുന്നതിന്റെ വിധി

ലോകാരോഗ്യസംഘടനയുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. പലയിടത്തും മൃതദേഹങ്ങള്‍ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു സഹോദരനാണ് മൃതദേഹം ദഹിപ്പിക്കുന്നത്...

കൊറോണ വൈറസ്: നമസ്കാരത്തിൽ ഖുനൂത് ഓതാമോ?

ചോദ്യം: കൊറോണ വൈറസ് മൂലം ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ നമസ്കാരത്തിൽ ഖനൂത് ഓതാമോ? ഉത്തരം: കൊറോണ വൈറസ് ലോകത്തെ ഭയത്തിലാഴ്ത്തിയത് മുതൽ നാം അല്ലാഹുവിനോട്  നമ്മെ ഈ മഹാമാരിയിൽ നിന്ന് കരകയറ്റാനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്....

പല്ല് സൗന്ദര്യമുള്ളതാക്കുന്നതിന്റെ വിധി?

ചോദ്യം: കേടായ പല്ല് നേരെയാക്കുന്നത് അനുവദനീയമാണോ? ഉത്തരം: സൗന്ദര്യത്തിനായി ശസ്ത്രക്രിയ ചെയ്യുന്നത് അനുവദനീയമാണ്. വികൃതമായ അവയവം ചികിത്സയിലൂടെ ശരിപ്പെടുത്തുന്നതിന് വേണ്ടിയോ, പ്രയാസം നീക്കി സുഖകരമായി ജീവിതം നയിക്കുന്നതന് വേണ്ടിയോ ശസ്ത്രക്രിയ നടത്തല്‍ അനുവദനീയമാണ്. ശരീരഘടനയില്‍...

മൂക്ക് കുത്തുന്നതിന്റെ ഇസ്‌ലാമിക വിധി?

ചോദ്യം: കാത് കുത്തുന്നതുപോലെ മൂക്ക് കുത്തുന്നതും അനുവദനീയമാണോ? ഉത്തരം: കാത് കുത്തുന്നത് അനുവദനീയമാണോ അല്ലയോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കാത് കുത്തുന്നതിനെ അനുവദീനയമായിട്ടാണ് ഹനഫീ മദ്ഹബും ഹമ്പലീ മദ്ഹബും കാണുന്നത്. ഇമാം...

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്?

ചോദ്യം: പാശ്ചാത്യ രാജ്യത്ത് ജോലി ചെയ്യുന്ന മുസ്‌ലിമായ ഡോക്ടര്‍, ഭ്രൂണത്തിന് നാല് മാസമാകുന്നതിന് മുമ്പ് ഗര്‍ഭച്ഛിദ്രം നടത്താമോ എന്ന് ചോദിക്കുന്നു. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നടത്തുന്നത് അനുവദനീയവുമാണ്. എന്നിരിക്കെ, ഗര്‍ഭച്ഛിദ്രം നടത്തുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്? ഉത്തരം:...

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ അനുവദനീയമോ?

ചോദ്യം : സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ (cosmetic surgery) ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് വല്ല നിബന്ധനയും വെച്ചിട്ടുണ്ടോ? മറുപടി : മനുഷ്യന്‍ തന്റെ സൗന്ദര്യവര്‍ധനത്തിനായി തൊലിയിലും എല്ലുകളിലും ഘടനയിലും രൂപത്തിലുമെല്ലാം മാറ്റം വരുത്തുന്ന...

പച്ചകുത്തലും കാതുകുത്തും

ചോദ്യം: പച്ചകുത്തല്‍ നിഷിദ്ധമായ കാര്യമല്ലേ ? അപ്പോള്‍ ശരീരം വേദനിപ്പിച്ചു കൊണ്ട് കമ്മല്‍ പോലുള്ള ആഭരണം ധരിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മറുപടി : പച്ചകുത്തല്‍ നിഷിദ്ധമാണെന്നതിന് ഖണ്ഡിതമായ തെളിവുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: 'പച്ചകുത്തുന്നവരെയും...

അവയവദാനം അനുവദനീയമോ?

എന്റെ മകള്‍ക്ക് വൃക്കസംബന്ധിയായ അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായിരിക്കുന്നു. ഈ അവസ്ഥയില്‍ അവളുടെ ജീവന്‍ രക്ഷിക്കാന് മറ്റൊരാളുടെ വൃക്ക സ്വീകരിക്കാമോ? അവയവദാനം നടത്തുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്താണ്? -മുഹമ്മദ് പട്ടാമ്പി- മാനവകുലത്തിന് പ്രപഞ്ചനാഥന്‍ നല്‍കിയ...

ആദ്യമാസങ്ങളിലെ ഗര്‍ഭഛിദ്രം

നാല് മാസം തികയുമ്പോഴാണ് ഒരു ഭ്രൂണത്തില്‍ അല്ലാഹു ആത്മാവ് ഊതുന്നത് എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ. അതിന് മുമ്പ് അനിവാര്യകാരണമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതില്‍ കുഴപ്പമില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അല്ലാഹു നല്‍കിയ ജീവന്‍...

Most Read