ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ പേരിൽ കുടുംബം പ്രാർത്ഥനയല്ലാതെ മൃഗത്തെ അറുത്ത് ദാനം ചെയ്യുന്നതുപോലുള്ള പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്ന് പറയുന്നു. മരിച്ച വ്യക്തിയുടെ സ്വാലിഹായ മകൻ ചെയ്യുന്ന പ്രാർത്ഥന മാത്രമാണ് സ്വീകരിക്കപ്പെടുകയെന്നും അതല്ലാത്ത മൃഗ ബലി...
ചോദ്യം: ഇബ്നുസീരിന്റെ സ്വപ്ന വ്യാഖ്യാനത്തെ കുറിച്ച ഇസ് ലാമിക മാനം എന്താണ്? അദൃശ്യ ജ്ഞാനവുമായി ബന്ധപ്പെട്ട വല്ലതും അതിൽ കാണുന്നുണ്ടോ? ഉദാഹരണമായി, ഇപ്രകാരം സ്വപ്നം കാണുകയാണെങ്കിൽ അത് ഇന്നതിന്റെ തെളിവാണെന്ന് എന്ന് പറയുക....
ചോദ്യം- മദ്യപിക്കുകയും അതോടൊപ്പം നമസ്കരിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
ഉത്തരം - തികച്ചും ഖേദകരമായ ഒരു കാര്യം, യഥാര്‍ഥ നമസ്കാരം മ്ലേച്ഛവൃത്തിക ളില്‍നിന്നും ദുഷ്കര്മങ്ങളില് നിന്നും മനുഷ്യരെ തടയുമെന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുള്ളതാണ്. മദ്യപാനമാകട്ടെ...
ചോദ്യം: ഒരാൾ നമസ്കാര സമയത്ത് ഉറങ്ങുകയും മറ്റൊരു നമസ്കാര സമയത്ത് എഴുന്നേൽക്കുകയും ചെയ്തു. ഉദാഹരണം: ളുഹറിന്റെ സമയത്ത് ഉറങ്ങി അസർ നമസ്കാരത്തിന് ശേഷം എഴുന്നേൽക്കുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ളുഹറിന്റെ സമയമെന്നത് അസർ നമസ്കാരം...
മുഹർറമാസത്തെ നോമ്പിന് വല്ല പ്രത്യേകതയും ഉണ്ടോ?
തീർച്ചയായും മുഹർറമാസത്തിന് പ്രത്യേകതയും ശ്രേഷ്ഠതയും ഉണ്ട് അക്കാര്യം പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. നോമ്പനുഷ്ഠിക്കുന്ന വിഷയത്തിൽ, റമദാന് കഴിഞ്ഞാല്‍ നബി(സ) ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത് ആശൂറാഅ് നോമ്പിനായിരുന്നു എന്ന് കാണാൻ...
ചോദ്യം: ശഅ്ബാന്‍ പതിനഞ്ചാം രാവിനെപ്പറ്റി ബറാഅത്ത് രാവ് എന്ന് പറയാറുണ്ട്. എന്താണതിന്റെ ന്യായം? ആ രാവിന് പ്രത്യേകം വല്ല ശ്രേഷ്ഠതയും ഉണ്ടോ? ഉണ്ടെങ്കില്‍ ആ രാവില്‍ വല്ല പ്രത്യേക ചടങ്ങുകളോ കര്‍മങ്ങളോ ഉണ്ടോ?
ഉത്തരം: ശഅ്ബാന്‍...
ചോദ്യം. ശഅബാൻ ശ്രേഷ്ഠമാസമാണോ, എന്താണതിന്റെ രഹസ്യം?
ഉത്തരം. നബി തിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാൻ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ....
ചോദ്യം: പുരുഷന് മുടി കറുപ്പിക്കുന്നത് അനുവദനീയമാണോ?
ഉത്തരം: പുരുഷന് കറുപ്പല്ലാത്ത ഏതു ചായവും മുടിക്ക് കൊടുക്കാവുന്നതാണ്. മൈലാഞ്ചിപോലുള്ളവ ഉപയോഗിച്ച് മുടിക്ക് ചായം കൊടുക്കുന്നത് അനുവദനീയമാണ്. പക്ഷേ, കറുപ്പിക്കുന്നത് 'മക്റൂഹാണ്' (വെറുക്കപ്പെട്ടത്). ചിലര്‍ നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു....
ചോദ്യം: മറവ് ചെയ്ത ശേഷം ഖബറിന് മുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണം നടത്തുന്നത് അനുവദനീയമാണോ?
ഉത്തരം: മറവ് ചെയ്ത ശേഷം ഖബറിന് മുകളില്‍ നിന്ന് പ്രവാചകന്(സ)യും, പ്രവാചക അനുചരന്മരും(റ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതിന് ഹദീസുകളില്‍...
ചോദ്യം: ഭക്ഷ്യയോഗ്യമല്ലാത്ത മൃഗം രോഗിയാവുകയും, അവശയാവുകയും, ഉപകാരമപ്രദമാകാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആ മൃഗത്തെ കൊല്ലുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: ഇമാം ശാഫിഈ, ഇമാം അബൂ ദാവൂദ്, ഇമാം ഹാകിം എന്നിവര്‍ അബ്ദുല്ലാഹിബിന് ഉമര്‍(റ)വില്‍ നിന്നുള്ള ഹദീസ്...
ചോദ്യം: പുതുതായി ഇസ്ലാമിലേക്ക് വന്ന വ്യക്തി തന്റെ പഴയ പേര് നിലനിര്‍ത്തി, അതിലേക്ക് ഇസ്ലാമികമായ പുതിയ പേര് ചേര്‍ക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്?
ഉത്തരം: ഒരാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കുകയും തന്റെ പഴയ പേര് നിലനിര്‍ത്തി അതിലേക്ക്...