ശഅ്ബാന്‍ 15ന് ശേഷം സുന്നത്ത് നോമ്പ് പാടില്ലെന്ന് കേള്‍ക്കുന്നു. ഒരു വിശദീകരണം നല്‍കാമോ?
മറുപടി: അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ''ശഅബാന്‍ പകുതി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്.'' (അബുദാവൂദ്, ഇബ്നു...
ശഅ്ബാന്‍ മാസത്തിന് വല്ല ശ്രേഷ്ഠതയുമുണ്ടോ? എന്ത് കൊണ്ട്?
മറുപടി: നബി തിരുമേനി(സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ....
ചോദ്യം : ശഅ്ബാന്‍ മാസത്തില്‍ ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ നോമ്പ് നോല്ക്കാന് പ്രവാചകന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ?
ഉത്തരം : മറ്റു മാസങ്ങളെ അപേക്ഷിച്ച് ശഅ്ബാന്‍ മാസത്തില്‍ നോമ്പ് നോല്ക്കാന് പ്രവാചകന് പ്രത്യേകം താല്പര്യം കാണിച്ചിരുന്നു....