ശുദ്ധി കൂടാതെ ഒരു നമസ്കാരവും അല്ലാഹു സ്വീകരിക്കുകയില്ല, എന്ന് റസൂല്‍ (സ) പഠിപ്പിച്ചിരിക്കുന്നു. വെള്ളമുപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ തയമ്മും ചെയ്തെങ്കിലും ശുദ്ധി വരുത്തിയിരിക്കണമെന്നതാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചിട്ടുള്ളത്.
ഇബ്നു ഉമര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍...
ചില ആളുകള്‍ തങ്ങളെ കഫന്‍ ചെയ്യാനുള്ള തുണി സംസം വെള്ളത്തില്‍ നനച്ചെടുക്കാന്‍ ഹജ്ജേിനോ ഉംറക്കോ പോകുമ്പോള്‍ കൂടെ കരുതാറുണ്ട്. മറ്റു ചിലര്‍ സംസത്തില്‍ നനച്ചെടുക്കുന്നതിനായി സൗദിയില്‍ നിന്ന് കഫന്‍ തുണി വാങ്ങാറുമുണ്ട്. ഹജ്ജിനോ...
ഇബ്നു അബ്ബാസ്(റ) റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്(സ) പറഞ്ഞതായി പറയുന്നു: ''എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാനുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ?'' നബി(സ) പറഞ്ഞു: ''നിങ്ങളുടെ...
മയ്യിത്തിനെ അനുഗമിക്കുമ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നോ മറ്റ് ദിക്റുകളോ ചൊല്ലുന്നതിന്റെ വിധി എന്താണ്?
മറുപടി: മയ്യിത്ത് ഖബറടക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ അതിനെ അനുഗമിക്കുന്നവര്‍ മൗനം പാലിക്കുയാണ് വേണ്ടതെന്നാണ് പ്രവാചകചര്യയും ഹദീസ് ഗ്രന്ഥങ്ങളും രേഖപ്പെടുത്തുന്നത്....
മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നതിന്റെ വിധി എന്താണ്?
മറുപടി: മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പ്രവാചകന്റെയും(സ) അനുചരന്മാരുടെയും ചര്യയില്‍ പെട്ടതായിരുന്നുവെന്ന് ആധികാരിക റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നമുക്ക് മുമ്പേ മിരിച്ചു പോയ മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി...
ചോദ്യം :ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍, മറ്റെയാള്‍ക്ക് വിടവാങ്ങല്‍ എന്ന നിലക്ക് മൃതദേഹം ചുംബിക്കാമൊ? ആകാമെങ്കില്‍, മയ്യിത്ത് കുളിപ്പിച്ച ശേഷം മാത്രമേ അത് അനുവദനീയമാകുകയുള്ളു? അതോ, മുമ്പും ആകാമോ?
മറുപടി : ദമ്പതിമാരിലൊരാള്‍ മരണമടഞ്ഞാല്‍,...
ഞങ്ങളുടെ സ്കൂളിലെ ഒരധ്യാപകന് മരണപ്പെട്ടപ്പോള്‍ മുസ്ലിംകളും അമുസ്ലിംകളുമടങ്ങുന്ന എല്ലാ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മൃതദേഹം സന്ദര്ശിക്കാനെത്തുകയുണ്ടായി. ഇതര മതസ്ഥര്‍ക്ക് മയ്യിത്ത് കാണിക്കാന്‍ പാടില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഈ വിഷയത്തില്‍ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? ...
മത രാഷ്ട്രീയ മേഖലയില്‍ പ്രശസ്തരായവര്‍ മരണപ്പെട്ടാല്‍ (നല്ല വ്യക്തിയോ, മോശം വ്യക്തിയോ ആവട്ടെ) അനുശോചന ചടങ്ങ് സംഘടിപ്പിക്കുകയെന്നത് നമ്മുടെ നാട്ടില്‍ സാധാരണയാണ്. ഇത്തരത്തിലുള്ള ചടങ്ങില്‍ ഒരു മുസ്ലിമിന് പങ്കെടുക്കാമോ? ഇസലാമിക ചരിത്രത്തില്‍ നിന്നും...
എന്റെ അകന്ന ബന്ധത്തില്‍പെട്ട ഒരാള്‍ ഈയടുത്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ധാരാളം പേര് പങ്കെടുത്ത അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തില്‍ ഈയുള്ളവനും ഭാഗവാക്കുവുകയുണ്ടായി. ഇതറിഞ്ഞ എന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്തവന്റെ മേല്‍ ജനാസ നമസ്കരിക്കാന്‍...