ഹിജാബ് ധരിക്കാത്ത സ്ത്രീയുടെ നമസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുമോ?
മറുപടി: സ്വാഭാവികമായും സ്വീകരിക്കപ്പെടും. ഇസ്ലാമില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെടുമെന്നാണ്. അല്ലാഹു പറയുന്നു: ''അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന് അത് കാണും. അണുത്തൂക്കം...
പല ആവശ്യങ്ങള്‍ക്കായി നിരന്തരം ബാങ്കിടപാടുകള്‍ നടത്തുന്ന ഒരാളാണ് ഞാന്‍. പുതുതലമുറ ബാങ്കിങ് സംവിധാനത്തിന്റെ ഒട്ടുമിക്ക സേവനങ്ങളും ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. സേവിങ്സ് അക്കൗണ്ടില്‍ വരുന്ന ചെറിയ പലിശ രോഗികളെയോ നിര്ധരരെയോ സഹായിക്കാനായി നീക്കിവെക്കുകയാണ് സാധാരണ...
താങ്കള്‍ക്ക് പ്രവാചകന് മുഹമ്മദ് നയിച്ച ഉഹ്ദ് പോലുള്ള യുദ്ധങ്ങളെ പറ്റി പറയാന്‍ കഴിയുമോ? എന്തിനു വേണ്ടിയാണ് അന്ന് മുസ്ലിംകള് ഇത്തരത്തിലുള്ള യുദ്ധം നയിച്ചത്? മറ്റ് ജനങ്ങളെ ഇസ്ലാമിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കാനോ...
ചോദ്യം : ദീനിന്റെ കാര്യത്തില്‍ ലജ്ജകാണിക്കേണ്ടതില്ലെന്ന് ഒരുപാട് പ്രാവശ്യം ഞാനങ്ങയില്‍ നിന്ന് കേട്ടിട്ടുണ്ട്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ കാര്യങ്ങള്‍ക്കുപോലും ദീനിന്റെ താല്പര്യമെന്താണെന്ന് ആരായേണ്ടത് അനിവാര്യമാണ്. അത് കൊണ്ടാണ് അങ്ങയോട് ഇക്കാര്യം ചോദിക്കുന്നത് തന്നെ....
ചോദ്യം : വളരെ ലാഘവത്തോടെ ഹലാല്‍, ഹറാം ഫത്വകള് നല്കാന് ചില സാധാരണക്കാര്‍ വരെ മുതിരാറുണ്ട്. ഇത്തരത്തില്‍ ഫത്വ നല്‍കുന്നതിന്റെ വിധി എന്താണ്?
മറുപടി : ഹലാലുകളും ഹറാമുകളും നിശ്ചയിക്കാനുള്ള അധികാരം ഇസ്ലാം സൃഷ്ടികള്‍ക്ക്...