'അത്തൗബ' അധ്യായം 'ബിസ്മി' ഇല്ലാതെ അവതരിപ്പിച്ചത് എന്തു കൊണ്ടാണ്?
ഉത്തരം: അത്തൗബ അധ്യായം ബിസ്മി കൂടാതെ അവതരിപ്പിച്ചതിന് പണ്ഡിതൻമാർ പല കാരണങ്ങളും പറയുന്നുണ്ട്. അവയിൽ ഏറ്റവും സ്വീകാര്യമായി എനിക്കു തോന്നിയത് അലിയ്യുബ്നു അബീത്വാലിബിന്റെ വിശദീകരണമാണ്....
ചോദ്യം: പൊതുവാഹനങ്ങളിൽ ഇരുന്ന് വിശുദ്ധ ഖുർആൻ പാരായണം നടത്തുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: വൃത്തിയുള്ള, ശുദ്ധിയുള്ള ഏതൊരു സ്ഥലത്തും വിശുദ്ധ ഖുർആൻ പാരായണം നടത്തുന്നതിൽ പ്രശ്നമില്ല. അതിലൂടെ അല്ലാഹുവിനെ സ്മരിക്കുക, ആരാധിക്കുക, അവനിൽ നിന്ന് പ്രതിഫലം...
ചോദ്യം: എനിക്ക് കുറേ ഭാഗം ഹിഫ്ളുണ്ട്, റമദാനിൽ അതെല്ലാം റിവിഷൻ നടത്താറുണ്ട്. മെൻസസ് പിരിയഡിൽ അതു പറ്റുമോ ?
മറുപടി- ഫുഖാക്കൾക്കിടയിൽ തർക്കമുള്ള വിഷയമാണിത്. പ്രധാനമായും രണ്ടു വീക്ഷണമാണ് ഈ വിഷയത്തിൽ ഉള്ളത്. ഇരു...
ചോദ്യം- നമസ്കാരത്തില്‍ മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അനുവദനീയമാണോ ?
ഉത്തരം- ഇസ്ലാമിന്റെ പ്രധാന പ്രമാണങ്ങൾ ഖുർആനും സുന്നത്തും തുറാസും പണ്ഡിതാഭിപ്രായവുമൊക്കെയാണ്.ഈ വിഷയത്തിൽ ഖുർആൻ മൊത്തത്തിൽ പറയുന്ന ഒരു വാചകം മതി ഈ...
ചോദ്യം: മറവ് ചെയ്ത ശേഷം ഖബറിന് മുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണം നടത്തുന്നത് അനുവദനീയമാണോ?
ഉത്തരം: മറവ് ചെയ്ത ശേഷം ഖബറിന് മുകളില്‍ നിന്ന് പ്രവാചകന്(സ)യും, പ്രവാചക അനുചരന്മരും(റ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതിന് ഹദീസുകളില്‍...
ചോദ്യം: മന:പാഠമാക്കിയ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ മറന്നുപോകുന്നത് വലിയ തെറ്റാണെന്ന് ചിലയാളുകള്‍ പറയുന്നു. മാത്രമല്ല, അത് വന്‍ പാപങ്ങളില്പ്പെട്ടതാണെന്നും അവര്‍ മനസ്സിലാക്കുന്നു. ആയതിനാല്‍, മന:പാഠമാക്കാതെയുളള ഖുര്‍ആന്‍ പാരായണമാണ് നല്ലതെന്ന് ഞാനടക്കമുളളവര്‍ മനസ്സിലാക്കുന്നു. ഹൃദിസ്ഥമാക്കിയ...
ചോദ്യം: സൂക്തങ്ങള്‍ അറബിയിലും വ്യഖ്യാനം ഇംഗ്ലീഷിലുമായ വിശുദ്ധ ഖുര്‍ആനിന്റെ തഫ്സീറുകള്‍ സ്പര്‍ശിക്കാന്‍ അമുസ്ലിമിന് ഇസ്ലാം അനുവാദം നല്കുന്നുണ്ടോ?
ഉത്തരം: അതില്‍ പ്രശനമൊന്നുമില്ല. കാരണം, തഫ്സീര്‍ വിശുദ്ധ ഖുര്ആനിന്റ അര്‍ഥവും വ്യഖ്യാനവുമാണ്, അത് ഖുര്‍ആനല്ല. ഇനി...
മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നതിന്റെ വിധി എന്താണ്?
മറുപടി: മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പ്രവാചകന്റെയും(സ) അനുചരന്മാരുടെയും ചര്യയില്‍ പെട്ടതായിരുന്നുവെന്ന് ആധികാരിക റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നമുക്ക് മുമ്പേ മിരിച്ചു പോയ മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി...
ഇസ്ലാമില്‍ നിയമ നിര്‍മാണത്തിന്റെ പ്രഥമ സ്രോതസ്സ് ഖുര്‍ആനാണ്. എല്ലാ കാര്യത്തിലും നമ്മുടെ ഭരണഘടനയാണത്. അതിന്റെ പ്രായോഗിക രൂപത്തിലെ വ്യതിരിക്തതയും മൗലികതയും അതിന്റെ പാരായണ രൂപത്തിലുമുണ്ട്. ഖുര്‍ആന്‍ നമുക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാവതല്ല...
ചോദ്യം : എന്റെ മൊബൈലില്‍ ഖുര്‍ആന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ബാത്ത്റൂമില്‍ കയറുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്താല്‍ മതിയോ അതല്ല അത്തരം ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായും ഫോണില്‍ നിന്ന് നീക്കണമോ?
മറുപടി : ദൈവിക...
ചോദ്യം : ആര്‍ത്തവക്കാരിക്കും പ്രസവ രക്തമുള്ളവര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ മനസ്സില്‍ നിന്നോ മുസ്ഹഫില്‍ നോക്കിയോ പാരായണം ചെയ്യല്‍ അനുവദനീയമാണോ?
മറുപടി : ആര്‍ത്തവകാരിയും നിഫാസുകാരിയും ഈ കാലയളവ് കഴിഞ്ഞു ശുദ്ധിയാകുന്നതു വരെ അശുദ്ധിക്കാരാണ്. അവരുടെ...
ചോദ്യം: ഞാനിപ്പോള്‍ ഗര്‍ഭിണിയാണ്. ഗര്ഭത്തിന്നു മുമ്പ് തന്നെ സൂറത് മുഹമ്മദ് ഓതിക്കൊണ്ടിരിക്കുന്നുണ്ട്. ഒരാണ്കുട്ടിയുണ്ടാകാന് കൂടിയാണത്. ഗര്‍ഭാവസ്ഥയില്‍ സൂറത് മുഹമ്മദ് ഓതിയാല്‍, കുട്ടി ആണായിരിക്കുമെന്നും അതിന്നു മുഹമ്മദ് എന്ന് നാമകരണം ചെയ്യണമെന്നും ചിലര്‍ പറഞ്ഞതാണ്...