Sunday, February 28, 2021
Home സമൂഹം, സംസ്കാരം

സമൂഹം, സംസ്കാരം

ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവരോടുള്ള നിലപാട്?

ചോദ്യം: വിശുദ്ധ ഖുർആനെയും പ്രവാചക സുന്നത്തിനെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന ആളുകളോട് വിശ്വാസി സ്വീകരിക്കേണ്ട സമീപനമെന്ത്? അവരോട് തർക്കിക്കുകയാണോ അതല്ല, അവരെ അവഗണിക്കുകയാണോ വേണ്ടത്? മറുപടി: വിശുദ്ധ ഖുർആനെയും പ്രവാചക...

അമുസ്‌ലിംകളോട് സലാം പറയൽ?

ചോദ്യം: അമുസ്‌ലിംകളെ അഭിവാദ്യമർപ്പിച്ച് സലാം പറയൽ അനുവദനീയമാണോ? അവർ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണോ? മറുപടി: 'വേദക്കാർ സലാം പറഞ്ഞാൽ നിങ്ങൾ ”عليكم” (നിങ്ങൾ പറഞ്ഞത് തന്നെ) എന്ന് പറയുക.' (ബുഖാരി, മുസ്‌ലിം) 'ജൂതന്മാരോടും...

പുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ

ചോ: പുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ തമ്മിൽ വ്യത്യാസമുണ്ടോ? ഇല്ലെങ്കിൽ സ്ത്രീയുടെ കേശം നിർബ്ബന്ധമായും മറയ്ക്കണമെന്നും പുരുഷ കേശം മറച്ചുകൊള്ളണമെന്നില്ലെന്നും നിശ്ചയിച്ചതെന്തുകൊണ്ട്? പുരുഷന്മാർ ചെവി മറച്ചുകൊണ്ട് മുടിചീകിവെക്കുന്നത് ഇസ്ലാമികമാണോ? ഉത്തരം: മുടി എന്ന നിലക്ക് സ്ത്രീ...

പള്ളിയില്‍ കിടന്നുറങ്ങാമോ?

ചോദ്യം: പള്ളിയില്‍ കിടന്നുറങ്ങുന്നതിന്റെ വിധിയെന്താണ്? ഉത്തരം: 'ചില ഭവനങ്ങളിലെത്രെ (ആ വെളിച്ചമുള്ളത്). അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചില...

കുട്ടിക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ചോദ്യം: എനിക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണ്. ആ കുഞ്ഞിന് മനോഹരവും ഏറ്റവും നല്ല അര്‍ഥവുമുള്ള പേരിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ആദ്യത്തെ മാതൃക പ്രവാചകന്‍(സ)യില്‍ നിന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രവാചകന്‍(സ) പേരിടുന്ന...

ദത്തെടുക്കുന്നതിന്റെ ഇസ്‌ലാമിക വിധി?

ചോദ്യം: കുഞ്ഞുങ്ങളെ ദത്തെടുക്കുകയും സ്വന്തം കുടുംബത്തിലേക്ക് ചേര്‍ത്തുവിളിക്കുകയും കുടുംബത്തിലെ ഒരു അംഗമായി പരിഗണിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ നിലപാട് എന്താണ്? കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് നിഷിദ്ധമാണെങ്കില്‍ എങ്ങനെയാണ് ഇത് ശരിപ്പെടുത്താന്‍ കഴിയുക? ഉത്തരം: കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത്...

മുടി കറുപ്പിക്കുന്നതിന്റെ വിധി?

ചോദ്യം: പുരുഷന് മുടി കറുപ്പിക്കുന്നത് അനുവദനീയമാണോ? ഉത്തരം: പുരുഷന് കറുപ്പല്ലാത്ത ഏതു ചായവും മുടിക്ക് കൊടുക്കാവുന്നതാണ്. മൈലാഞ്ചിപോലുള്ളവ ഉപയോഗിച്ച് മുടിക്ക് ചായം കൊടുക്കുന്നത് അനുവദനീയമാണ്. പക്ഷേ, കറുപ്പിക്കുന്നത് 'മക്‌റൂഹാണ്' (വെറുക്കപ്പെട്ടത്). ചിലര്‍ നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു....

മുതുകിലെയും കാലുകളിലെയും രോമം നീക്കം ചെയ്യാമോ?

പുരുഷന്‍മാര്‍ തങ്ങളുടെ കാലുകളിലെയും മുതുകിലെയും രോമങ്ങള്‍ നീക്കം ചെയ്യുന്നത് അനുവദനീയമാണോ? മറുപടി: ഇസ്‌ലാമിക ശരീഅത്തിലെ വിധികളുടെ അടിസ്ഥാനത്തില്‍ ശരീരത്തിലെ രോമങ്ങളെ നമുക്ക് മൂന്നായി തരം തിരിക്കാം. താടി, പുരികം പോലുള്ള നിലനിര്‍ത്തണമെന്ന് കല്‍പിക്കപ്പെട്ടിട്ടുള്ള രോമങ്ങളാണ്...

സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാമികമോ?

ചില രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്ന സമ്പ്രദായം ഉള്ളതായി കേള്‍ക്കുന്നു. അത് സംബന്ധിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ നിലപാട് എന്താണ്? മറുപടി: ഇസ്‌ലാമിക ആചാരമാണ് പുരുഷന്‍മാരുടെ ചേലാകര്‍മം. വിശുദ്ധ ഖുര്‍ആന്‍ നമുക്ക് മാതൃകയായി എടുത്തു...

നിന്ന് മൂത്രമൊഴിക്കുന്നതിന്റെ വിധി

നിന്നു കൊണ്ട് മൂത്ര വിസര്‍ജനം നടത്തുന്നതിന്റെ വിധി എന്താണ്? അത് ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നതിന് കാരണമാകില്ല എന്ന ഉറപ്പുണ്ടെങ്കില്‍ അനുവദനീയമാണോ? മറുപടി: നിന്നു കൊണ്ട് മൂത്ര വിസര്‍ജനം നടത്തുന്നതില്‍ തെറ്റില്ല, പ്രത്യേകിച്ചും അത്...

താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമാണോ?

പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ കുട്ടികളെ വളര്‍ത്തല്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം പ്രയാസകരമായ കാര്യമാണ്. ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് ബര്‍ത്ത് കണ്‍ട്രോള്‍ പില്‍സ്, കോണ്ടം പോലുള്ള താല്‍ക്കാലിക ഗര്‍ഭനിരോധന...

കളവു പറയുന്ന മുസ്‌ലിം!

ഒരു മുസ്‌ലിം ഇസ്‌ലാം നിര്‍ബന്ധമാക്കിയ കര്‍മങ്ങളെല്ലാം ചെയ്യുന്നു. അതോടൊപ്പം കളവ് പറയുന്നതില്‍ ഒരു സൂക്ഷ്മതയും അയാള്‍ പുലര്‍ത്തുന്നില്ലെങ്കില്‍ അയാളെ സദ്‌വൃത്തരുടെ കൂട്ടത്തില്‍ പരിഗണിക്കുമോ? മറുപടി: വളരെ മോശപ്പെട്ട ഒരു സ്വഭാവമാണ് കളവു പറയല്‍. സദ്‌വൃത്തരുടെയോ...

Most Read