Thursday, February 25, 2021
Home കാലികം

കാലികം

പർച്ചേസ് കമീഷൻ

ഞാനൊരു പെയിൻറു കടയിൽ സെയിൽസ്മേനാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നത് പലപ്പോഴും ഉപഭോക്താവിന്റെ തൊഴിലാളികളായിരിക്കും. അവർ കമീഷൻ ആവശ്യപ്പെടാറുണ്ട്. 150 രൂപ വിലയുള്ള ഒരു ടിന്നിന് ഞങ്ങൾ 180 രൂപ തന്നെ വിലയിടുകയും...

മസ്ജിദുകൾ രോഗ ചികിത്സക്കായി ഉപയോഗപ്പെടുത്താമോ?

ചോദ്യം: ഇസ്‌ലാം മനുഷ്യ ജീവന് നൽകുന്ന അതിരറ്റ പരിഗണനയും ഇസ്‌ലാമിന്റെ സഹകരണ മനോഭാവവും പ്രകടമാക്കികൊണ്ടും, മസ്ജിദുന്നബവിയിൽ രോഗികളെയും, മുറിവ് പറ്റിയവരെയും ചികിത്സിക്കുന്നതിനായി കൂടാരം കെട്ടുകയും ചെയ്ത പ്രവാചക സുന്നത്തിനെ ജീവിപ്പിച്ചുകൊണ്ടും മസ്ജിദുകളെയും അതിന്റെ...

ടി.വിക്ക് പുറകിൽ ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധി?

ചോദ്യം: കോവിഡ്- 19 കാരണമായി പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ റേഡിയോ, ടി.വി, സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്? മറുപടി: ജമാഅത്ത് (സംഘടിതമായ) നമസ്കാരമെന്നത് ശ്രഷ്ഠവും മഹത്തായ പ്രതിഫലം ലഭിക്കുന്നതിന് കാരമാകുന്നതുമാണ്....

പ്രത്യേക വസത്രം ധരിക്കുന്ന ഡോക്ടർമാർക്ക് നമസ്കാരം ജംഅ് ചെയ്യാമോ?

ചോദ്യം: കോവിഡ്- 19മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾ പ്രത്യേക വസ്ത്രമാണ് ധരിക്കുന്നത്. അത് ഊരിവെക്കുകയെന്നത് പ്രയാസകരമാണ്. ആയതിനാൽ ഞങ്ങൾക്ക് നമസ്കാരം ജംഅ് ചെയ്യാമോ? മറുപടി: നമസ്കാരത്തിന് ഇസ്‌ലാമിൽ ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്....

റുഖ്സ്വയും അസീമയും

ചോദ്യം- റുഖ്സ്വയും അസീമയും (الرخص والعزائم)  കൊണ്ടുള്ള  ഉദ്ദേശ്യമെന്താണ് ? ഉത്തരം -  ഇസ്ലാം ഫ്ലെക്സിബിളാണ്. ഏത് സാഹചര്യത്തിലേക്കും പറ്റിയ ജീവിത വ്യവസ്ഥ . ഇസ്ലാമിന്റെ ഈ ഇലാസ്തികതയാണ് അതിനെ ഏത് കാലത്തേക്കും ഫിറ്റും...

കഅ്ബയുടെ രൂപം നിര്‍മിക്കുന്നതിന്റെ വിധി?

ചോദ്യം: ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ സെന്ററിലെ ജീവനക്കാരാണ്(ഫനാര്‍) ഞങ്ങള്‍. മുസ്‌ലിംകളുമായും മുസ്‌ലിംകളല്ലാത്തവരുമായും ഞങ്ങള്‍ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. ഖത്തറിലേക്ക് ജോലി ആവശ്യാര്‍ഥവും അല്ലാതെയും വരുന്നവരാണവര്‍. ഇസ്‌ലാമിനെ സംബന്ധിച്ച് അവരോട് നേരിട്ടല്ലാതെ പരിചയപ്പെടുത്തുന്ന രീതിയാണ്...

അമുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?

ചോദ്യം: സൂക്തങ്ങള്‍ അറബിയിലും വ്യഖ്യാനം ഇംഗ്ലീഷിലുമായ വിശുദ്ധ ഖുര്‍ആനിന്റെ തഫ്‌സീറുകള്‍ സ്പര്‍ശിക്കാന്‍ അമുസ്‌ലിമിന് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ടോ? ഉത്തരം: അതില്‍ പ്രശനമൊന്നുമില്ല. കാരണം, തഫ്‌സീര്‍ വിശുദ്ധ ഖുര്‍ആനിന്റ അര്‍ഥവും വ്യഖ്യാനവുമാണ്, അത് ഖുര്‍ആനല്ല. ഇനി...

വീടു പണയവും പലിശയും

ചോദ്യം: ഞാന്‍അഞ്ച് ലക്ഷം രൂപ ഒരാള്‍ക്ക് കടമായി നല്‍കുന്നു. പകരം അദ്ദേഹത്തിന്റെ കൈവശമുള്ള വീട് (ചുരുങ്ങിയത് 2500 രൂപ പ്രതിമാസ വാടക കിട്ടുന്ന) എനിക്കുപയോഗിക്കാന്‍നല്‍കുന്നു. അദ്ദേഹം കാഷ് തിരിച്ചടക്കുന്നതുവരെ ആ വീട് എനിക്ക്...

ഏറ്റവും മികച്ച സേവനമാണ് രക്തദാനം

ചോദ്യം: രോഗികള്‍ക്ക് രക്തം ദാനമായി നല്‍കുന്നത് ദാന ധര്‍മങ്ങളില്‍ ഉള്‍പ്പെടുമോ? ഉത്തരം: ശസ്ത്രക്രിയക്കും ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ രക്തത്തിനും പകരമായി രോഗിയുടെ കുടുംബവും കൂട്ടുകാരും രോഗിക്ക് നല്‍കുന്ന രക്തം ഏറ്റവും ഉന്നതമായ സേവനവും ദാനധര്‍മവുമാണ്....

മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കല്‍

മാരകമായ രോഗങ്ങളോ അവശതയോ ബാധിച്ച മൃഗങ്ങളുടെ പ്രയാസത്തിന് അറുതി വരുത്താനായി അവയെ കൊല്ലുന്നതിന്റെ വിധി എന്താണ്? മറുപടി: അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്നും ഇമാം ശാഫിഇയും അബൂദാവൂദും ഹാകിമും റിപോര്‍ട്ട് ചെയ്യുന്നു, നബി(സ) പറഞ്ഞു: 'ഒരാള്‍...

അസൈന്‍മെന്റുകളില്‍ നിന്നുള്ള വരുമാനം

കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അസൈന്‍മെന്റുകളും റിസര്‍ച്ച് ജോലികളും ചെയ്തുകൊടുക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ഇത്തരം ജോലികള്‍ ചെയ്യുന്നതിലൂടെ വരുമാനം നേടുന്ന നിരവധി ആളുകളുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പണമുണ്ടാക്കുന്നത് അനുവദനീയമാണോ? മറുപടി:...

വേശ്യാവൃത്തിയും നിര്‍ബന്ധിത സാഹചര്യവും

വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ കുറിച്ച് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. മക്കളെ വളര്‍ത്തുന്നതിനും കുടുംബം പുലര്‍ത്തുന്നതിനും മാന്യമായ മറ്റു തൊഴിലുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നവരുടെ വിധി എന്താണ്? നിര്‍ബന്ധിതാവസ്ഥയുടെ ഇളവനുസരിച്ച് അവര്‍ക്കത് അനുവദനീയമാകുമോ?...

Most Read