Sunday, February 28, 2021
Home സ്ത്രീ, കുടുംബം, വീട്

സ്ത്രീ, കുടുംബം, വീട്

വസ്വിയ്യത്ത് മൂന്നിലൊന്നില്‍ കൂടരുത് ?

ചോദ്യം: വസ്വിയ്യത്ത് മൂന്നിലൊന്നില്‍ കൂടുരുതെന്ന് നിബന്ധനവെക്കുന്നതെന്തുകൊണ്ട്? മറുപടി: മൂന്നിലൊന്നില്‍ കൂടുതലായി വസ്വിയ്യത്ത് ചെയ്യുന്നതില്‍ നിന്നും സഅദ് ബിന്‍ അബീവഖാസ്(റ)വിനെ അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ്(സ) തടഞ്ഞു. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: ജനങ്ങളോട് കൈനീട്ടി ചോദിച്ചുനടക്കുന്ന ദരിദ്രാവസ്ഥയില്‍...

വിവാഹനിശ്ചയത്തിനുമുമ്പ് യുവാവ് യുവതിയെ കാണുന്നത് ?

ചോദ്യം-  വിവാഹനിശ്ചയത്തിനുമുമ്പ് ഒരു യുവാവ് യുവതിയെ കാണുന്നത് അനുവദനീയമാണോ? ഉത്തരം- സുപ്രധാനമായ ഒരു ചോദ്യമാണിത്. ഇക്കാര്യത്തിൽ തീർത്തും വിരുദ്ധമായ നിലപാടുകളാണ് ജനങ്ങൾ സ്വീകരിച്ചു കാണുന്നത്. ഒരുവിഭാഗം, വിവാഹം അന്വേഷിക്കുന്ന യുവതിയെ കാണുന്നതിൽ മാത്രം തൃപ്തരല്ല....

പേരക്കുട്ടികള്‍ക്ക് വല്ല്യുപ്പയുടെ സ്വത്തില്‍ അനന്തരാവകാശം ?

ചോദ്യം: പിതാവ് മരിക്കുന്നതിന് മുമ്പ് മകള്‍ മരിക്കുന്നു. മരിച്ച മകള്‍ക്ക് മക്കളുണ്ട്. അപ്പോള്‍ ഉമ്മയുടെ വിഹിതത്തിന് പകരമായി വല്ല്യുപ്പയില്‍ നിന്ന് പേരക്കുട്ടിക്ക് അനന്തരാവകാശം ലഭിക്കുമോ? മറുപടി: പേരക്കുട്ടികള്‍ ആണ്‍മക്കളില്‍ നിന്നോ പെണ്‍മക്കളില്‍ നിന്നോ ആകാവുന്നതാണ്....

ഹിജാബ് ധരിക്കല്‍ നിർബന്ധമില്ലാത്തത് ആരുടെയെല്ലാം മുന്നിലാണ്? 

ചോദ്യം: ആരാണ് മഹ്‌റം? ഒരു വിശ്വാസിനിക്ക് ഹിജാബ് ധരിക്കല്‍ നിർബന്ധമില്ലാത്തത് ആരുടെയെല്ലാം മുന്നിലാണ്?  ഉത്തരം: വിശ്വാസിനിക്ക് ഹിജാബ് മഹ്റമിന് മുന്നില്‍ അഴിച്ചുവെക്കുന്നത് അനുവദനീയമാണ്. മഹ്‌റമെന്നത് അടുത്ത ബന്ധം കൊണ്ടോ (ഉപ്പ, ഉപ്പയുടെ ഉപ്പ അങ്ങനെ...

പുരുഷന്മാർക്ക് പട്ടും സ്വർണവും

ചോദ്യം: പുരുഷന്മാർക്ക് സ്വർണവും പട്ടും നിഷിദ്ധമാക്കിയതിന്റെ യുക്തിയെന്താണ്? പുരുഷന്മാർ അതുപയോഗിച്ചാൽ വല്ല ഭവിഷ്യത്തുമുണ്ടാകുമോ? ഉത്തരം: പുരുഷന്മാർക്ക് പട്ടും സ്വർണവും നിരോധിച്ചതിന്റെ യുക്തി ശരീഅത്ത് പ്രാമാണികമായി വെളിപ്പെടുത്തിത്തന്നിട്ടില്ല. ആർഭാടം, ആലസ്യം, സ്ത്രൈണത എന്നിവയുടെ പ്രതീകമായാണ് പട്ടും...

മിശ്രവിവാഹത്തെ എന്തുകൊണ്ടെതിർക്കുന്നു?

ചോദ്യം- ''ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കാത്തതെന്തുകൊണ്ട്? ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ?'' ഉത്തരം-  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് ദാമ്പത്യപ്പൊരുത്തം അനിവാര്യമത്രെ. അതുണ്ടാവണമെങ്കിൽ ദമ്പതികളെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും...

സ്ത്രീയുടെ സാക്ഷ്യം

ചോദ്യം- ''സാക്ഷ്യത്തിന് ഒരാണിനു പകരം രണ്ട് സ്ത്രീ വേണമെന്നാണല്ലോ ഇസ്‌ലാമിക നിയമം. ഇത് സ്ത്രീയോടുള്ള അനീതിയും വിവേചനവും പുരുഷമേധാവിത്വപരമായ സമീപനവുമല്ലേ?'' ഉത്തരം-  ഒരു പുരുഷനു പകരം രണ്ട് സ്ത്രീയെന്നത് സാക്ഷ്യത്തിനുള്ള ഇസ്‌ലാമിന്റെ പൊതു നിയമമല്ല;...

അവിശ്വാസിനിയെ വിവാഹം കഴിക്കാമോ?

ചോദ്യം: മുസ്‌ലിമായ യുവാവിന് യൂറോപ്യന്‍ വനിതയെയോ ക്രിസ്തുമത വിശ്വാസിനിയെയോ വിവാഹം കഴിക്കാമോ? വിശദീകരണം അറിയാന്‍ ആഗ്രഹിക്കുന്നു. മറുപടി: വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വിശ്വാസിനികളെ വിവാഹം കഴിക്കുന്നത് അല്ലാഹു അനുവദിച്ചിരിക്കുന്നു. ബഹുദൈവാരാധകയായ അത് ഏതായാലും, വിവാഹം കഴിക്കുന്നത്...

ഇതില്‍ ആരാണ് എന്റെ ഭര്‍ത്താവ്?

ചോദ്യം: രണ്ട് വര്‍ഷമായി ഞാന്‍ വേദനിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ അകപ്പെട്ട ദു:ഖത്തില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് എനിക്കറിയില്ല. എന്റെ ഇഹലോകവും പരലോകവും ഞാന്‍ നഷ്ടപ്പെടുത്തി! ഞാന്‍ എന്റെ മേലധികാരിയുമായി പ്രണയത്തിലായരുന്നു. അദ്ദേഹം വിവാഹിതനുമായിരുന്നു. ഞാന്‍...

വിവാഹത്തിന് മുമ്പുള്ള പ്രണയം?

ചോദ്യം: പഠന കാലത്ത് ഒരേ സ്ഥാപനത്തിലുള്ള യുവാവുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് വിദഗ്ധാഭിപ്രായം തേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ആ യുവാവിന്റെ സ്വഭാവത്തില്‍ ആകൃഷ്ടയാവുകയും, ഞങ്ങള്‍ പരസ്പരം അറിയുകയും, അങ്ങനെ വിവാഹ വാഗ്ദാനം...

അമുസ്ലിം യുവാവുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം

ചോദ്യം: അമുസ്ലിം സഹോദരനുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം നിഷിദ്ധമാണെന്നുതുമായി ബന്ധപ്പെട്ട്(അത് വേദക്കാരനാണെങ്കില്‍ പോലും) വലിയ ചര്‍ച്ചകള്‍ നടക്കുന്നു. 2006ല്‍ ഡോ. ഹസനുത്തുറാബി സമാന പ്രശ്‌നം ഉന്നയിച്ചിരുന്നു. രണ്ട് പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്;...

ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിൻെറ വിധി?

ചോദ്യം: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിന്റെ വിധിയെന്താണ്? മറുപടി: ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇദ്ദയിരിക്കലും, അലങ്കാരങ്ങൾ വെടിയുകയെന്നതും സ്ത്രീകൾക്ക് നിർബന്ധമാണ്. അൽമൗസൂഅ അൽഫിഖ്ഹിയ്യയിൽ ഇപ്രകാരം കാണാവുന്നതാണ്: 'ശരിയായ വിവാഹ ഉടമ്പടിക്ക് ശേഷം, ബന്ധപ്പെടുന്നതിന് മുമ്പ്...

Most Read