Thursday, February 25, 2021

വിവാഹം

അവിശ്വാസിനിയെ വിവാഹം കഴിക്കാമോ?

ചോദ്യം: മുസ്‌ലിമായ യുവാവിന് യൂറോപ്യന്‍ വനിതയെയോ ക്രിസ്തുമത വിശ്വാസിനിയെയോ വിവാഹം കഴിക്കാമോ? വിശദീകരണം അറിയാന്‍ ആഗ്രഹിക്കുന്നു. മറുപടി: വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വിശ്വാസിനികളെ വിവാഹം കഴിക്കുന്നത് അല്ലാഹു അനുവദിച്ചിരിക്കുന്നു. ബഹുദൈവാരാധകയായ അത് ഏതായാലും, വിവാഹം കഴിക്കുന്നത്...

ഇതില്‍ ആരാണ് എന്റെ ഭര്‍ത്താവ്?

ചോദ്യം: രണ്ട് വര്‍ഷമായി ഞാന്‍ വേദനിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ അകപ്പെട്ട ദു:ഖത്തില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് എനിക്കറിയില്ല. എന്റെ ഇഹലോകവും പരലോകവും ഞാന്‍ നഷ്ടപ്പെടുത്തി! ഞാന്‍ എന്റെ മേലധികാരിയുമായി പ്രണയത്തിലായരുന്നു. അദ്ദേഹം വിവാഹിതനുമായിരുന്നു. ഞാന്‍...

അമുസ്ലിം യുവാവുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം

ചോദ്യം: അമുസ്ലിം സഹോദരനുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം നിഷിദ്ധമാണെന്നുതുമായി ബന്ധപ്പെട്ട്(അത് വേദക്കാരനാണെങ്കില്‍ പോലും) വലിയ ചര്‍ച്ചകള്‍ നടക്കുന്നു. 2006ല്‍ ഡോ. ഹസനുത്തുറാബി സമാന പ്രശ്‌നം ഉന്നയിച്ചിരുന്നു. രണ്ട് പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്;...

ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിൻെറ വിധി?

ചോദ്യം: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിന്റെ വിധിയെന്താണ്? മറുപടി: ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇദ്ദയിരിക്കലും, അലങ്കാരങ്ങൾ വെടിയുകയെന്നതും സ്ത്രീകൾക്ക് നിർബന്ധമാണ്. അൽമൗസൂഅ അൽഫിഖ്ഹിയ്യയിൽ ഇപ്രകാരം കാണാവുന്നതാണ്: 'ശരിയായ വിവാഹ ഉടമ്പടിക്ക് ശേഷം, ബന്ധപ്പെടുന്നതിന് മുമ്പ്...

നിക്കാഹ് മാത്രം കഴിഞ്ഞവർക്കിടയിലെ അനന്തരാവകാശം?

ചോദ്യം: ഒരാൾ ഒരു സ്ത്രീയെ നിക്കാഹ് കഴിക്കുന്നു. ബന്ധപ്പെടുന്നതിന് മുമ്പ് അവരിലൊരാൾ മരണപ്പെടുന്നു. മരിക്കുന്നത് ഭാര്യയാണെങ്കിൽ ഭർത്താവിനോ, ഭർത്താവണെങ്കിൽ ഭാര്യക്കോേ അനന്തരാവകാശം ലഭിക്കുമോ? ഭർത്താവ് മരിക്കുകയാണെങ്കിൽ ഭാര്യ ഇദ്ദയിരിക്കേണ്ടതുണ്ടോ? മറുപടി: നികാഹിന്റെ റുക്നുകളും ശർത്തുകളും...

ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?

ചോദ്യം-''ഇസ്‌ലാം പുരുഷമേധാവിത്വപരമല്ലേ? ഖുര്‍ആന്‍ നാലാം അധ്യായം 34-ാം വാക്യം തന്നെ ഇതിനു തെളിവാണല്ലോ?'' ഉത്തരം- ഖുര്‍ആന്‍ നാലാം അധ്യായം മുപ്പത്തിനാലാം വാക്യം കുടുംബഘടനയെ സംബന്ധിച്ച ദൈവികനിര്‍ദേശമാണ്. അത് ഈ വിധമത്രെ: ''പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു....

വന്ധ്യത ചികിത്സ: അനുവദനീയമോ?

അഭിമാന സംരക്ഷണം ശരീഅത്തിന്റെ മഖാസിദുകളിൽ പെട്ടതാണ്. ശരീരത്തിന്റെ നഗ്നത മറക്കൽ അനിവാര്യമാണെന്ന വിധി അതിന്റെ ഭാഗമാണ്. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ വിശദീകരിക്കുന്ന നിരവധി പ്രമാണങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: 'ഹേ മനുഷ്യരെ, നിങ്ങൾക്ക്...

വധുവിനെ തിരഞ്ഞെടുക്കേണ്ടത് ആരാണ് ?

ചോ: ഞാൻ ഒരു യുവാവാണ്. എന്റെ പിതാവ് ഒരു വലിയ കുടുംബത്തിൽ നിന്ന് എനിക്ക് ഒരു ഇണയെ തിരഞ്ഞെടുത്തിരിക്കുന്നു. ആ കുടുംബവുമായുള്ള ബന്ധം ഞാനിഷ്ടപ്പെടുന്നില്ല. ഞാൻ മത വിദ്യാഭ്യാസമുള്ള ഒരു യുവതിയെസ്നേഹിക്കുന്നു. ഈ...

വരന്‍റെ അസാന്നിധ്യത്തിലുഉള്ള വിവാഹം

ചോദ്യം: സാധാരണ വധുവിന്റെ രക്ഷിതാവും വരനും തമ്മിലാണല്ലോ നികാഹ് നടക്കാറുള്ളത്. ചിലപ്പോഴൊക്കെ പെണ്ണിന്റെ രക്ഷിതാവ് നികാഹ് നടത്താൻ മറ്റൊരാളെ വകാലത്താക്കുകയും അങ്ങനെ അദ്ദേഹം നികാഹ് ചെയ്തുകൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രതിശ്രുത വരൻ മറ്റൊരാളെ...

പ്രവാചകന് എന്തുകൊണ്ട് നാലിലധികം പത്നിമാർ ?

ചോദ്യം: പ്രവാചക പത്നമാരുടെ എണ്ണം എത്രയാണ്? അവരുടെ പേര് എന്തൊക്കയാണ്? എന്തുകൊണ്ടാണ് അല്ലാഹു പ്രവാചകന് നാലിൽ കൂടുതൽ പത്നിമാരെ അനുവദനീയമാക്കിയത്? മറുപടി: പ്രവാചകൻ(സ)ക്ക് പതിനൊന്ന് പത്നിമാരാണുണ്ടായിരുന്നതെന്ന കാര്യത്തിൽ പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. രണ്ട് പത്നിമാർ പ്രവാചകൻ(സ)...

നമസ്കരിക്കാത്ത യുവാവിനെ വിവാഹം ചെയ്യുന്നത്?

ചോദ്യം: എന്റെടുക്കൽ ഒരു വിവാഹാലോചന വന്നു. അദ്ദേഹം നമസ്കരിക്കാറില്ല. എന്നാൽ, സംസാരിച്ചപ്പോൾ അദ്ദേഹത്തെ സ്വാധീനിക്കാനും നമസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയെങ്കിൽ അദ്ദേഹത്തെ വിവാഹം ചെയ്യാമോ? ഉത്തരം :  അല്ലാഹുവിന്റെ റസൂൽ പറയുന്നു:...

മാതാവൊത്ത സഹോദരിയും പിതാവൊത്ത സഹോദരനും തമ്മിൽ വിവാഹം

എനിക്ക് മാതാവൊത്ത ഒരു സഹോദരിയും പിതാവൊത്ത ഒരു സഹോദരനുമുണ്ട്. ഇവർ തമ്മിൽ വിവാഹമാകാമോ? തീർച്ചയായും ആവാം. ധാരാളമായി ഇങ്ങനെ നടക്കുന്നുമുണ്ട്. കാരണം അയാൾ വിവാഹം ചെയ്യുന്നത് സ്വന്തം സഹോദരിയെയല്ല. സഹോദരന്റെ സഹോദരിയെയാണ്. രക്തബന്ധമുള്ള സഹോദരിയും...

Most Read