പ്രപഞ്ച പരിപാലകനായ അല്ലാഹുവിനാണ് സർവസ്തുതിയും. മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബത്തിന്റെയും മേൽ സമാധാനവും രക്ഷയുമുണ്ടാകട്ടെ. ഈ വിഷയവുമായി ബന്ധപ്പെട്ട് പല നാടുകളിൽ നിന്നും എനിക്ക് ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പ്രാർത്ഥിക്കൽ...
അവയവ കൈമാറ്റം, അവയവദാനം, അവയവ വിൽപന, അവയവമാറ്റം, മജ്ജയും നാഡീവ്യവസ്ഥയും മാറ്റിവയ്ക്കൽ, ജനനേന്ദ്രിയം മാറ്റിവയ്ക്കൽ, ശിക്ഷയുടെ ഭാഗമായി നഷ്ടപ്പെട്ട അവയവം പുനസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ശീർഷകത്തിന് കീഴിൽ വരുന്നവയാണ്. ഓരോ വിഷയത്തെക്കുറിച്ചും...
ചോദ്യം: വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടൊരു കാര്യമാണ് എനിക്ക് ചോദിക്കാനുള്ളത്. എന്റെ മക്കളില്‍ ഒരാള്‍ ഡോക്ടറാണ്. അവരുടെ ഒരു കോണ്‍ഫറന്‍സില്‍ കുറച്ചുപേര്‍ ഒരു സംശയമുന്നയിച്ചു. പുനരുത്തേജന ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്നൊരാളെ സംബന്ധിച്ചെടുത്തോളം(അതില്ലായെങ്കില്‍ അയാള്‍ ഉടനടി മരിക്കും)...
ഹലാലായ മാര്‍ഗത്തിലുള്ള മത്സരം എപ്പോഴും അനുവദനീയമാണ്. ശരീഅത്ത് അനുവദിച്ചതും ഉപകാരപ്രദവുമായ എല്ലാ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്. ശറഇയ്യായ എല്ലാ കായികാഭ്യാസങ്ങളും അതിന്റെ ഭാഗമായി വരും. അതുപോലെത്തന്നെ വൈജ്ഞാനികവും ശാസ്ത്രീയവുമായ മത്സരവും അതിന്റെ ഭാഗമാണ്. മത്സരത്തിന്റെ...
ചോദ്യം: ഇസ്ലാം മനുഷ്യ ജീവന് നൽകുന്ന അതിരറ്റ പരിഗണനയും ഇസ്ലാമിന്റെ സഹകരണ മനോഭാവവും പ്രകടമാക്കികൊണ്ടും, മസ്ജിദുന്നബവിയിൽ രോഗികളെയും, മുറിവ് പറ്റിയവരെയും ചികിത്സിക്കുന്നതിനായി കൂടാരം കെട്ടുകയും ചെയ്ത പ്രവാചക സുന്നത്തിനെ ജീവിപ്പിച്ചുകൊണ്ടും മസ്ജിദുകളെയും അതിന്റെ...
ലോകാരോഗ്യസംഘടനയുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്. പലയിടത്തും മൃതദേഹങ്ങള്‍ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു സഹോദരനാണ് മൃതദേഹം ദഹിപ്പിക്കുന്നത്...