എനിക്ക് ആര്ത്തവകാലത്തിന്റെ ആദ്യദിനങ്ങളില് ചിലപ്പോള് രക്തസ്രാവമുണ്ടാവുകയും ശേഷം നിലക്കുകയും ചെയ്യാറുണ്ട്. ശേഷം ഒരു പകലോ, അതല്ല ഒരു ദിവസമോ കഴിഞ്ഞതിന് ശേഷം വീണ്ടും രക്തസ്രാവം തുടങ്ങാറുമുണ്ട്. രക്തസ്രാവം നിലക്കുന്ന ഈ 'ഇടക്കാലത്ത്' കുളിച്ച്...
എന്റെ മകള്ക്ക് വൃക്കസംബന്ധിയായ അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായിരിക്കുന്നു. ഈ അവസ്ഥയില് അവളുടെ ജീവന് രക്ഷിക്കാന് മറ്റൊരാളുടെ വൃക്ക സ്വീകരിക്കാമോ? അവയവദാനം നടത്തുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഇസ്ലാമിക വിധിയെന്താണ്? -മുഹമ്മദ് പട്ടാമ്പി-
മാനവകുലത്തിന് പ്രപഞ്ചനാഥന് നല്കിയ...
ചെരുപ്പ് ധരിച്ച് നമസ്കരിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്? അപ്രകാരം ചെയ്യുന്നവരെ നമ്മുടെ സമൂഹത്തില് തീരെ കാണാറില്ല. പാദരക്ഷയണിഞ്ഞ് നമസ്കരിക്കുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ടോ? അനിവാര്യ സാഹചര്യങ്ങളില് അപ്രകാരം ചെയ്യാമോ? -ഹസീബ് വളാഞ്ചേരി-
ചെരുപ്പ് ധരിച്ച് നമസ്കരിക്കുകയെന്നത്...
നാല് മാസം തികയുമ്പോഴാണ് ഒരു ഭ്രൂണത്തില് അല്ലാഹു ആത്മാവ് ഊതുന്നത് എന്ന് ഹദീസുകളില് വന്നിട്ടുണ്ടല്ലോ. അതിന് മുമ്പ് അനിവാര്യകാരണമുണ്ടെങ്കില് ഗര്ഭഛിദ്രം നടത്തുന്നതില് കുഴപ്പമില്ല എന്ന് ചിലര് അഭിപ്രായപ്പെടുന്നു. എന്നാല് അല്ലാഹു നല്കിയ ജീവന്...
ധാരാളം യുവാക്കള് മുടികറുപ്പിക്കുന്നതായി കാണാറുണ്ട്. എന്നാല് മുടികറുപ്പിക്കല് അനുവദനീയമല്ലെന്നും, മറ്റു നിറങ്ങള് മാത്രമാണ് അനുവദനീയമായതെന്നും ഒരു മതപ്രഭാഷണത്തില് കേള്ക്കുകയുണ്ടായി. എന്താണ് ഇക്കാര്യത്തിലെ ശരിയായ മതിവിധി? -ബഷീര് മലപ്പുറം-
മുടിക്ക് നിറം നല്കുന്നതുമായി ബന്ധപ്പെട്ട്...
ഞങ്ങളുടെ സ്കൂളിലെ ഒരധ്യാപകന് മരണപ്പെട്ടപ്പോള് മുസ്ലിംകളും അമുസ്ലിംകളുമടങ്ങുന്ന എല്ലാ സഹപ്രവര്ത്തകരും അദ്ദേഹത്തിന്റെ മൃതദേഹം സന്ദര്ശിക്കാനെത്തുകയുണ്ടായി. ഇതര മതസ്ഥര്ക്ക് മയ്യിത്ത് കാണിക്കാന് പാടില്ല എന്ന് ചിലര് അഭിപ്രായപ്പെടുകയുണ്ടായി. ഈ വിഷയത്തില് ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? ...
ഇമാം ഉറക്കെ ഓതി നമസ്കരിക്കുമ്പോള് പിന്നില് നില്ക്കുന്നവര് അത് ശ്രദ്ധിച്ചുകേട്ടാല് മതിയോ? ഫാത്തിഹ എല്ലാവരും ഓതല് നിര്ബന്ധമുണ്ടോ? ഖുര്ആന് പാരായണം ചെയ്യുമ്പോള് ശ്രദ്ധിച്ചു കേള്ക്കുക എന്ന സൂക്തത്തിന് വിരുദ്ധമല്ലേ അത്? -നൗഷാദ് എന്...