Thursday, February 25, 2021

webdesk

64 POSTS0 COMMENTS

റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

ചോദ്യം: റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠയുള്ളതായി പ്രമാണങ്ങൾ വന്നിട്ടുണ്ടോ? മറുപടി: അല്ലാഹു പവിത്രമാക്കിയ പന്ത്രണ്ട് മാസങ്ങളിലൊന്നാണ് റജബ്. അല്ലാഹു പറയുന്നു: 'ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ...

നായയെ വിൽക്കാൻ സഹായിക്കാമോ?

ചോദ്യം: ചൈനക്കാരനായ അവിശ്വാസിയായ ഒരു മനുഷ്യൻ തന്റെ നായയെ ചികിത്സിക്കുന്നതിന് വേണ്ടി മുസ്‌ലിമായ മൃഗ ഡോക്ടറുടെ അടുക്കലേക്ക് കൊണ്ടുപോയി. അസുഖം ഭേദമായപ്പോൾ നായ ഡോക്ടറുടെ അടുക്കൽ നിന്ന് ഓടിപ്പോയി. ഉടമസ്ഥൻ വന്നപ്പോൾ നായ...

ഇഷ്ടദാനം തിരികെ വാങ്ങാമോ?

ചോദ്യം: ഉമ്മയുടെ ആവശ്യപ്രകാരം ഉപ്പ വാണിജ്യ സമുച്ചയത്തിന്റെ പകുതി ഉമ്മക്ക് ഇഷ്ടദാനമായി നൽകി. സമുച്ചയത്തിന്റെ പകുതി നൽകിയ ശേഷം, വർഷങ്ങളോളം - ഉപ്പ മരിക്കുന്നതുവരെ - അവർ ഉപ്പയെ വിട്ടുപോയി. മരിക്കുന്നതിന് മുമ്പ്,...

പഴയത് മറച്ചുവെച്ചുള്ള പുതിയ വിവാഹാലോചന?

ചോദ്യം: എന്റെ മകളെ ഒരു യുവാവ് വിവാഹാലോചന നടത്തി. ഞങ്ങൾ പരസ്പരം യോജിക്കുകയും, ഞങ്ങളുടെകുടുംബത്തിന്റെയും യുവാവിന്റെ കുടുംബത്തിന്റെയും സാന്നിധ്യത്തിൽ മഹർ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ ആലോചന മുടങ്ങിപോയി. ശേഷം,...

പ്രസവിക്കാത്ത സ്ത്രീയെ ത്വലാഖ് ചൊല്ലൽ?

ചോദ്യം: ഒരു വർഷം മുമ്പാണ് ഞാൻ വിവാഹം കഴിക്കുന്നത്. ഏകദേശം ഒരു മാസത്തോളം ഞാൻ ഭാര്യക്കൊപ്പം താമസിച്ചു. അവൾ ഗർഭിണിയായില്ല. ഒരു മാസത്തിന് ശേഷം ഞാൻ ജോലിയിലേക്ക് തിരിച്ചുപോയി. വാർഷിക അവധി എടുക്കുന്നതിന്...

‘ഇമാം മഹ്ദി’: ഭൂമിയിലെ മൂന്നിൽ രണ്ട് മരിക്കുമോ?

ചോദ്യം: ഇമാം ജഅ്ഫർ അസ്സ്വാദിഖ് പറഞ്ഞതായി ഇപ്രകാരം ഞാൻ ഇന്റർനെറ്റിൽ വായിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: 'ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഭൂമിയിലെ നിവാസികളിൽ മൂന്നിൽ രണ്ട് മരിക്കുന്നതാണ്. മൂന്നിലൊന്ന് രോഗം കൊണ്ടും മറ്റൊരു...

മഹത്തുക്കൾക്ക് വേണ്ടി സ്മാരകങ്ങൾ

ചോദ്യം- മഹത്തുക്കൾക്ക് വേണ്ടി സ്മാരകങ്ങൾ നിർമിക്കുന്നതിന്റെ വിധി എന്താണ് ? മറുപടി: അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതമർപ്പിച്ച മഹത്തുക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളിൽ പെട്ടതാണ്. അല്ലാഹു അത്തരം ആളുകളിൽ സംതൃപ്തിയടഞ്ഞിരിക്കുന്നുവെന്ന് വിശുദ്ധ ഖുർആൻ...

അസ്ഹാബുസ്സബ്ത്തിനെ കുരങ്ങന്മാരാക്കിയത്?

ചോദ്യം: അല്ലാഹു എന്ത് കാരണത്താലാണ് അസ്ഹാബുസ്സബ്ത്തിനെ കുരങ്ങന്മാരാക്കിയത്? മറ്റു ജീവികളാക്കാതെ എന്തുകൊണ്ടാണ് കുരങ്ങന്മാരാക്കി മാറ്റിയത്? മറുപടി: ജൂതമതത്തില്‍പെട്ടവരായിരുന്നു അസ്ഹാബുസ്സബ്ത്ത്. അസ്ഹാബുസ്സബ്ത്തിനെ കുറിച്ച് അല്ലാഹു പറയുന്നു: 'നിങ്ങളില്‍ നിന്ന് സബ്ത്ത് ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി...

വുദൂ എടുക്കുമ്പോള്‍ മക്കന തടവുന്നത് അനുവദനീയമോ?

ചോദ്യം: വുദൂ എടുക്കുമ്പോള്‍ സ്ത്രീകള്‍ മക്കന തടവുന്നത് അനുവദനീയമാണോ? മറുപടി: തലമക്കന തടവുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതര്‍ക്കിടയില്‍ മൂന്ന് അഭിപ്രായമാണുള്ളത്:- ഒന്ന്: മക്കന മാത്രമായി തടവുന്നത് അനുവദനീയമല്ലെന്നതാണ് ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായം. ഇമാം അഹ്മദിൽ നിന്നുള്ള ഒരു...

 ഉമർ(റ) പറഞ്ഞതിൻെറ പൊരുൾ?

ചോദ്യം: 'തിന്മയെ നിശ്ശബ്ദമായി ഇല്ലാതാക്കുക'യെന്ന ഉദ്ധരണി ശരിയാണോ? അത് ഉമർ ബിൻ ഖത്താബ്(റ)വിൽ നിന്ന് സ്ഥിരപ്പെട്ടതാണോ? ശരിയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ അത് എങ്ങനെ പ്രയോഗകവത്കരിക്കാം? മറുപടി: മുകളിൽ പറഞ്ഞ അതേ വാക്കുകളല്ല, മറിച്ച് അൽഹിൽയ്യയിൽ...

TOP AUTHORS

42 POSTS0 COMMENTS
64 POSTS0 COMMENTS
1 POSTS0 COMMENTS
- Advertisment -

Most Read