Sunday, April 18, 2021

ഇല്‍യാസ് മൗലവി

43 POSTS0 COMMENTS

മുഹര്‍റം പവിത്ര മാസം, പുണ്യം നേടാം

മുഹർറമാസത്തെ നോമ്പിന് വല്ല പ്രത്യേകതയും ഉണ്ടോ? തീർച്ചയായും മുഹർറമാസത്തിന് പ്രത്യേകതയും ശ്രേഷ്ഠതയും ഉണ്ട് അക്കാര്യം പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. നോമ്പനുഷ്ഠിക്കുന്ന വിഷയത്തിൽ, റമദാന്‍ കഴിഞ്ഞാല്‍ നബി(സ) ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത് ആശൂറാഅ് നോമ്പിനായിരുന്നു എന്ന് കാണാൻ...

പെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ 

ചോദ്യം:  ഞാൻ ഗൾഫിലാണ്, ഈ പ്രാവശ്യം പെരുന്നാൾ നമസ്ക്കാരം താമസ സ്ഥലത്ത് വെച്ചാണല്ലോ, ഞങ്ങൾക്കും അങ്ങനെ തന്നെ. എന്‍റെ സം ശയം: പെരുന്നാൾ നമസ്ക്കാരത്തിന്റെ ഖുത്വുബയുടെ വിഷയത്തിലാണ്. ഇവിടെയുളള പണ്ഡിതന്മാർ ഖുത്വുബ വേണ്ടതില്ല...

ശമ്പളത്തിന്റെ സകാത്

ചോദ്യം:ശമ്പളത്തിന്റെ സകാത് എപ്പോഴാണ് കൊടുക്കേണ്ടത്. ശമ്പളം കിട്ടിയ ഉടനെ അതിന്റെ 2.5 % സകാത് കൊടുക്കണമെന്ന് ചിലർ പറയുന്നു, അങ്ങനെയാണോ? ഉത്തരം: ഒരാളുടെ കൈവശം പണം ഉണ്ടായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം...

ആർത്തവക്കാരി ഖുർആൻ പാരായണം ചെയ്യാമോ?

ചോദ്യം: എനിക്ക് കുറേ ഭാഗം ഹിഫ്ളുണ്ട്, റമദാനിൽ അതെല്ലാം റിവിഷൻ നടത്താറുണ്ട്. മെൻസസ് പിരിയഡിൽ അതു പറ്റുമോ ? മറുപടി- ഫുഖാക്കൾക്കിടയിൽ തർക്കമുള്ള വിഷയമാണിത്. പ്രധാനമായും രണ്ടു വീക്ഷണമാണ് ഈ വിഷയത്തിൽ ഉള്ളത്. ഇരു...

സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?

പണ്ടുമുതലേ തർക്കമുള്ള ഒരു വിഷയമാണ് ഇത്. വളരെ ഒറ്റപ്പെട്ട ചില വീക്ഷണങ്ങൾ ഒഴിച്ചു നിർത്തിയാൽ ബഹുഭൂരി പക്ഷം ഇമാമുകളും, ഫുഖഹാക്കളും സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാൻ പാടില്ല എന്ന അഭിപ്രായക്കാരാണ്. ഇതു സംബന്ധമായി വിലക്കുന്നതോ,...

നമസ്ക്കാരത്തിൽ നോക്കി ഓതാമോ?

ചോദ്യം: മുസ്ഹഫ്, മൊബൈല്‍ തുടങ്ങിയവയില്‍ നോക്കി ഇമാമിന് ഓതാമോ? നമസ്ക്കാരത്തിൽ നോക്കിയോതാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. എങ്കിലും ഹൃദിസ്ഥമാക്കിയവർ ഇല്ലാതിരിക്കുകയും, കാണാതെ ഓതിയാൽ തെറ്റുകൾ കൂടി നമസ്ക്കാരത്തിൽ ഏകാഗ്രത നഷ്ടപ്പെടുമെന്ന് ആശങ്കിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നോക്കിയോ...

നോമ്പിന്‍റെ ഫിദ്‌യ

ചോദ്യം: റമദാനിൽ നോമ്പെടുക്കാനോ, പിന്നീടത് നോറ്റുവീട്ടുവാനോ കഴിയാത്തവർ ഫിദ് യ നൽകണമെന്നാണല്ലോ വിധി, എന്താണ് ഫിദ് യകൊണ്ടുദ്ദേശ്യം? എത്രയാണ് നൽകേണ്ടത്? ഉത്തരം: നോമ്പ് എടുക്കാൻ കഴിയാതിരിക്കയും പിന്നീട് നോറ്റുവീട്ടാൻ നിർവാഹമില്ലാത്തവരുമായവർ ഒഴിവാക്കുന്ന ഓരോ നോമ്പിനും...

റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികളും മുലയൂട്ടുന്നവരും

ചോദ്യം: കഴിഞ്ഞ റമദാനില്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ നോമ്പനുഷ്ഠിക്കാന്‍ എനിക്ക് സാധിച്ചില്ല. റമദാന് ശേഷം കുഞ്ഞിന് മുലയൂട്ടുന്നതിനാല്‍ നോമ്പ് നോറ്റ് വീട്ടാനും സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വിധി എന്താണ്? ഉത്തരം: ഗര്‍ഭിണികളും മുലയൂട്ടുന്നവരും നോമ്പൊഴിവാക്കിയാലുള്ള വിധിയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നവീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്....

ബറാഅത്ത് രാവ് ശ്രേഷ്ഠ രാവ് തന്നെ

ചോദ്യം:  ശഅ്ബാന്‍ പതിനഞ്ചാം രാവിനെപ്പറ്റി  ബറാഅത്ത് രാവ് എന്ന് പറയാറുണ്ട്. എന്താണതിന്റെ ന്യായം? ആ രാവിന് പ്രത്യേകം വല്ല ശ്രേഷ്ഠതയും ഉണ്ടോ? ഉണ്ടെങ്കില്‍ ആ രാവില്‍  വല്ല പ്രത്യേക ചടങ്ങുകളോ കര്‍മങ്ങളോ ഉണ്ടോ? ഉത്തരം:  ശഅ്ബാന്‍...

ശഅബാൻ ശ്രേഷ്ഠമാസം

ചോദ്യം. ശഅബാൻ ശ്രേഷ്ഠമാസമാണോ,  എന്താണതിന്റെ രഹസ്യം? ഉത്തരം.  നബി തിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാൻ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ....

TOP AUTHORS

42 POSTS0 COMMENTS
0 POSTS0 COMMENTS
70 POSTS0 COMMENTS
1 POSTS0 COMMENTS
- Advertisment -

Most Read

error: Content is protected !!